PERFECT MAN-ന്റെ മുഖംമൂടി അഴിച്ചപ്പോൾ..| Fathima HM| Josh Talks Malayalam

Описание к видео PERFECT MAN-ന്റെ മുഖംമൂടി അഴിച്ചപ്പോൾ..| Fathima HM| Josh Talks Malayalam

#joshtalksmalayalam #fathimahm #bodybuilder
പഠിച്ചുകൊണ്ട് വളരൂ ജോഷ് Talks-ലൂടെ- നിങ്ങളുടെ Communication Skills മെച്ചപ്പെടുത്താൻ, ജോഷ് ടോക്സിന്റെ Malayalam to English app-ൽ ചേരുക: ‌https://joshskills.app.link/Ljc50MCu4Jb

"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്” ബെന്ന്യാമിന്റെ വാക്കുകൾ ആണ് ഇവ. കേൾക്കുമ്പോൾ നമ്മുക് പോലും വിശ്വസിക്കാനാവാത്ത അനുഭവങ്ങളിലൂടെ കടന്ന് പോയ പെണ്കുട്ടി ആണ് ഫാത്തിമ. ഭർത്താവിന്റെ കൊടും ക്രൂരതകൾക്ക് ഇരയായ പെൺകുട്ടി. കോഴിക്കോട് സ്വദേശി ആയ ഫാത്തിമ വിവാഹത്തിന് ശേഷം ഹൈദരബാദിലേക്ക് പോയി, ആ സമയത്ത് ഭർത്താവ് ഉപദ്രവിക്കുമായിരിന്നു . ബെല്‍റ്റ് കൊണ്ട് അടിക്കുക, മുറിഞ്ഞ ഭാഗത്ത് മുളകുപൊടി തേക്കുക , ദിവസവും സംശയത്തിന്റെ പേരിൽ അടിക്കുന്നതും പതിവ് ആയിരുന്നു . എന്നാൽ ഇതിൽ തളരാതെ വിഷമിച്ച് ഇരിക്കാതെ പഴയ സ്വപ്ങ്ങൾക്ക് പിറകെ പോകുകയായിരുന്നു ഫാത്തിമ ചെയ്തത്. ഇന്ന് മിസ് കോഴിക്കോട് ടൈറ്റില്‍ വിന്നര്‍ ആയി എത്തി നിൽക്കുന്ന ഫാത്തിമയുടെ ജീവിതം അതിജീവനത്തിന്റെ കഥ കൂടിയാണ്.

"Benyamin once said, "All the unexplored chapters of life remain mere myths to us". In the case of Fatima H M, a remarkable young woman who hails from the vibrant state of Kerala and follows the Muslim faith, her journey has been one of unimaginable resilience amidst the harsh reality of domestic violence. Enduring unimaginable hardships, Fatima endured a daily ritual of suspicion, enduring the painful act of chili powder rubbing and physical abuse. However, she refused to succumb to despair and instead chose to chase her lifelong dreams with unwavering determination.

Today, Fatima, known as Miss Kozhikode, radiantly graces the stage, serving as a shining beacon of hope and triumph over adversity. Her life's tale represents a remarkable testament to the indomitable spirit of survivors in the face of domestic violence, particularly within the context of Kerala's unique cultural heritage and the Muslim community. Through her unwavering resilience, Fatima has become an emblem of empowerment, inspiring countless others who have faced similar trials and encouraging them to reclaim their lives and dreams."

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും [email protected] ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.

You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #motivation #nevergiveup

Комментарии

Информация по комментариям в разработке