Sneha Chaithanyame | Swargam | Baby John Kalayanthani | Dr. Lizy K Fernandez | Jinto John |

Описание к видео Sneha Chaithanyame | Swargam | Baby John Kalayanthani | Dr. Lizy K Fernandez | Jinto John |

Sneha Chaithanyame .. song from the Malayalam movie Swargam
സ്നേഹ ചൈതന്യമേ .. ജീവസം​ഗീതമേ

AUDIO CREDITS:

Song Title: Sneha Chaithanyame
Movie: Swargam
Language: Malayalam
Composers: Jinto John & Dr. Lizy K. Fernandez
Lyrics: Baby John Kalayanthani
Singers: K.S. Chithra, Vijay Yesudas

Additional Vocals: Jinto John,Jins Gopinath, Anna Baby, Rincy Martin,Siji Davis,Rani
Keys & Rhythm programming: Jinto John
Flute: Josy Alappuzha
Guitars:Sumesh Parameswar
Strings& Viola:Francis Xavier,Josekutty,Francis Sebastian,Herald,Carol
Mixing & Mastering : Jinto John
Studio: Geetham Media Kochi,Krishna Digidesign Chennai,Mystudio Kochi

Buy in iTunes : https://apple.co/4ex4LKZ
Buy in Amazon : https://amzn.to/47zGvWt
Listen Shazam: https://bit.ly/NALLORURAVINTE
Listen Jiosaavn: https://bit.ly/nalloru-ravinte

MOVIE CREDITS :
Directed By - Rejis Antony
Produced By - Dr. Lizy K. Fernandez & Team
Story - Dr. Lizy K. Fernandez
Screenplay & Dialogue - Rejis Antony - Rose Rejis
DOP - S. Saravanan D.F.Tech
Editor - Don Max
Art - Appunni Sajan
Music - Bijibal, Jinto John, Dr. Lizy K. Fernandez
BGM - Bijibal
Lyrics - Santhosh Varma, B.K. Harinarayanan, Baby John Kalayanthani
Production Controller - Thobiyas P.K.
Makeup - Pandian
Costumes & Creative Director - Rose Rejis
Choreography - Kala Master
Chief Associate Director - A.K. Rajilesh
Associate Director - Antose Mani & Rajesh Thomas
Production Executive - Baburaj Manissery
Audiography - Asish Jose Illickal
DI - Action Frames Media
Colorist - Sujith Lal
Drone - Sooraj Live Media
Project Designer - Jinto John
Finance Controller - Shijo Dominic
Promotion Consultant Jayakrishnan Chandran
Digital Marketing - Obscura
PRO - Vazhoor Jose, A S Dinesh, Athira Diljith
Distribution - CN Global Movies through Valluvanadan Cinema Company
Distribution Head - Pradeep Menon
Banner - CN Global Movies
IT Support & Social Media - Abhilash Thomas
Still Photography - Jijesh Vaadi
Publicity Design - Jissen Paul

Artists: Aju Varghese, Johnny Antony, Ananya, Manju Pillai, Sijoy Varghese, Vineeth Thattil, Lizy K Fernadez, Sajin Cherukayil, Abhiram Radhakrishnan, Ranji Kangol, Unni Raja, Puthillam Bhasi, Manohari Joy, Kudassanad Kanakam('Jaya Jaya Hai' Fame), Thushara Pillai, Mary Chechi ('Action Hero' Fame), Manjady Joby, Surya, Sreeram, Devanjana, Sujesh Unnithan, Rithika Rose Rejis, Rio Don Max, Cinderella Don Max.

Music Label - CN Global Music.

© 2024 CN Global Movies https://cnglobalmovies.com

🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔

SUBSCRIBE for more such Videos: https://bit.ly/CNGlobalMusic

Lyrics :-
സ്നേഹ ചൈതന്യമേ
ജീവസം​ഗീതമേ
കരുണതൻ മലരിതൾ
വിരിയുമീവേളയിൽ
ഉയരുന്നു സങ്കീർത്തനം

സ്വർ​ഗസായൂജ്യമേ
ആത്മസാഫല്യമേ
ഹൃദയമാം വീണയിൽ
മധുരമായ് പാടിടാം
മൃദു സ്നേഹ സങ്കീർത്തനം

Chorus : വാഴ്ത്തുന്നു നിൻദിവ്യനാമം
പാടുന്നു നിൻദിവ്യ​ഗീതം
കാഴ്ചയായി വന്നിതാ ഏകിടാം ജീവിതം
തിരുപാദ സന്നിധിയിൽ

|| അരുണോദയങ്ങളിൽ
കുളിരാർന്നു പെയ്തിടും
പനിമഞ്ഞുപോൽ
എൻ ജീവനിൽ അലിയുന്നു നീ

വെയിലാർന്ന വീഥിയിൽ
തളരുന്ന വേളയിൽ
തുണയായി നീ എൻ ജീവനിൽ
തണലേകി നീ

ഒന്നായി ജീവിതം
സൗഭാ​ഗ്യമാകുവാൻ
എന്നാളുമീവിധം സാഫല്യമാകുവാൻ
ഇരുഹൃദയമൊരു മനമായി

|| മനസിന്റെ വാതിലിൽ
നിറമേഴുമേകിടും
മഴവില്ലുപോൽ വെൺശോഭയായി
തെളിയുന്നു നീ

ഒലിവിന്റെ ചില്ലയിൽ
തണുവാർന്ന തെന്നലായ്
പടരുന്നപോൽ നിറ സ്നേഹമായ്
തഴുകുന്നു നീ

ഇടയനാം യേശുവേ
കനിവിന്റെ നാഥനെ
പ്രിയനാഥനേശുവേ
കരുണാർദ്ര സ്നേഹമേ
തിരുഹൃദയമിനി അഭയം

സ്നേഹ ചൈതന്യമേ
ജീവസം​ഗീതമേ
കരുണതൻ മലരിതൾ
വിരിയുമീവേളയിൽ
ഉയരുന്നു സങ്കീർത്തനം

സ്വർ​ഗസായൂജ്യമേ
ആത്മസാഫല്യമേ
ഹൃദയമാം വീണയിൽ
മധുരമായ് പാടിടാം
മൃദു സ്നേഹ സങ്കീർത്തനം

വാഴ്ത്തുന്നു നിൻദിവ്യനാമം
പാടുന്നു നിൻദിവ്യ​ഗീതം
കാഴ്ചയായി വന്നിതാ ഏകിടാം ജീവിതം
തിരുപാദ സന്നിധിയിൽ

Subscribe Now:    / @cnglobalmovies  
Subscribe Now:    / @cnglobalmusic  
Follow Us: Instagram:   / cnglobalmovies  
Follow Us:   / cnglobalmovies  
Follow Us::   / cnglobalmovies  
URL: https://cnglobalmovies.com/swargam.html
Join Our WhatsApp Broadcast Channel https://chat.Whatsapp.com/Grmlldhrjwk...
#swargam #devotionalsong #SnehaChaithanyame #malayalamdevotionalsongs #church
#newmalayalamchristiansong #kschithra #vijayyesudas #chithrahits #chithra_songs #vijayyesudassongs
Song 1:
MEENACHILARINTE THEERAM | കപ്പപ്പാട്ട് / Kappa Song | SWARGAM | BIJIBAL
മീനച്ചിലാറിന്റെ തീരം മാമലയോരം'
   • MEENACHILARINTE THEERAM | കപ്പപ്പാട്ട...  
Song 2:
NALLORU RAVINTE | Wedding Song | Swargam | Santhosh Varma | Jinto John | #swargam
നല്ലോരു രാവിന്‍റെയാരംഭമായ്
നാടാകെ വീടാകെ പൂക്കാലമായ്
   • NALLORU RAVINTE | Wedding Song | Swar...  
#johnyantony #ajuvarghese #ananya #manjupillai
#malayalamsong2024 #cnglobalmovies #swargam #marraigesong #kaliyanapattu
#malayalam #malayalamlatest #malayalammoviesongs #malayalammovie #pala #kerala #keralacinema #trending #top10 #top10malayalam #devine #divineretreatcenter #kottayam #idukki #thodupuzha #alappuzha #eranakulam #kollam
#mollywood #hitsong #youtube #youtubehits

Комментарии

Информация по комментариям в разработке