ഡയസ് ഉപയോഗിച്ച് കളിയിലൂടെ കണക്കു പഠിക്കാം .

Описание к видео ഡയസ് ഉപയോഗിച്ച് കളിയിലൂടെ കണക്കു പഠിക്കാം .

കുട്ടികൾക്ക് ചതുഷ്ക്രിയകളായ കൂട്ടൽ ,കുറയ്ക്കൽ ,ഗുണനം ,ഹരണം എന്നിവ എളുപ്പത്തിലും ,വേഗത്തിലും മനക്കണക്കയും ചെയ്യുന്നതിനുള്ള നൈപുണി വികസിപ്പിക്കാൻ ഉപകാര പ്രദമായ കളിയാണ് ഡയസ് കളി .ഈ ലോക്ക് ഡൗൺ കാലത്ത് വീട്ടിലിരുന്ന് എല്ലാവർക്കും കളിയ്ക്കാൻ പറ്റിയ കളിയാണിത്.

   • സെപ്റ്റംബർ 5അദ്ധ്യാപക ദിനം  
👆അദ്ധ്യാപക ദിനം .
   • സെപ്റ്റംബർ 2 നാളികേരദിനം  
👆നാളികേര ദിനം

Комментарии

Информация по комментариям в разработке