ഇടുക്കിയെ നടുക്കി മണ്ണിടിച്ചില്‍, ഷട്ടറുകള്‍ ഉയര്‍ത്തി, ഒഴുക്കുന്നത് 300 ഘനയടി വെള്ളം | Kerala Rains

Описание к видео ഇടുക്കിയെ നടുക്കി മണ്ണിടിച്ചില്‍, ഷട്ടറുകള്‍ ഉയര്‍ത്തി, ഒഴുക്കുന്നത് 300 ഘനയടി വെള്ളം | Kerala Rains

ഇടുക്കിയെ നടുക്കി മണ്ണിടിച്ചില്‍, ഷട്ടറുകള്‍ ഉയര്‍ത്തി, ഒഴുക്കുന്നത് 300 ഘനയടി വെള്ളം
ജില്ലയില്‍ മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ മണ്ണിടിഞ്ഞും മറ്റും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കൊച്ചി ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളിന് സമീപം ഓടിക്കൊണ്ടിരുന്ന ജീപ്പിന്റെ മുകളിലേക്ക് മരം കടപുഴകി വീണു. ജീപ്പിലുണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപെട്ടു. മേഖലയില്‍ ഗതാഗതം സ്തംഭിച്ചു. ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിക്കാനുളള ശ്രമം തുടങ്ങി.

#keralarain #keralarainalert #weatherupdate

Комментарии

Информация по комментариям в разработке