അമ്പലക്കുളങ്ങരെ കുളിയ്ക്കാൻ ചെന്നപ്പോൾ | Ambalakkulangare | P Leela | Cover by Leela Joseph

Описание к видео അമ്പലക്കുളങ്ങരെ കുളിയ്ക്കാൻ ചെന്നപ്പോൾ | Ambalakkulangare | P Leela | Cover by Leela Joseph

'ഓടയിൽ നിന്ന്' (1965) - കെ. എസ് സേതുമാധവൻ എന്ന അതുല്യപ്രതിഭയൊരുക്കിയ ഈ അനശ്വരചിത്രം, മലയാളത്തിലെ എക്കാലത്തെയും ക്ളാസിക് ചിത്രങ്ങളുടെ ഗണത്തിൽ മുൻനിരയിൽത്തന്നെ ഇടം നേടിയ ഒന്നാണ്. പി. കേശവദേവിന്റെ പ്രശസ്തനോവലിനെ ആധാരമാക്കിയുള്ള ഈ ചിത്രത്തിൽ, അഭിമാനിയും കഠിനാദ്ധ്വാനിയുമായ പപ്പു എന്ന റിക്ഷാക്കാരനായുള്ള സത്യന്റെ അഭിനയം വലിയ നിരൂപകപ്രശംസ നേടി. ചിത്രത്തിന്, 1966-ൽ മലയാളത്തിലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയപുരസ്കാരം ലഭിച്ചു. വാണിജ്യപരമായും വൻവിജയം നേടിയ ഈ ചിത്രം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിനു വേണ്ടി വയലാർ-ദേവരാജൻ കൂട്ടുകെട്ടൊരുക്കിയ ഏഴു മനോഹരഗാനങ്ങളിൽ, പി. ലീല ഗംഭീരമായി പാടിയ 'അമ്പലക്കുളങ്ങരെ' എന്ന പ്രശസ്തഗാനത്തിന്റെ കവർ വേർഷൻ.

Original song credits:
Lyrics - Vayalar
Music - Devarajan
Vocal - P. Leela
Film - Odayil ninnu (1965)

Video credits:
Conceived by - Thomas Sebastian
Cameraman - Jobin Kayanad
Cuts - Arun ANR
Art - Suresh Puthiyottil
Make up - Sindhu Karthika
Camera Assistant - Kannan

Audio credits:
Keyboard programming - Babu Jose
Flute - Anil Govind
Tabla - Hari Krishnamoorthi
Audio Recording & Mixing - Sunish S. Anand
Studio - Bensun Creations, Tvm.

Комментарии

Информация по комментариям в разработке