Chithra cineplex

Описание к видео Chithra cineplex

കേരളത്തിലെ രണ്ടാമത്തെ , DTS X എന്ന പുതിയ ശബ്ദസംവിധനത്തോടെ തുടങ്ങിയ തീയേറ്റർ ആണ് ചിത്ര സിനിപ്ലക്സ് .മൊത്തം 2 സ്ക്രീൻ ആണ് ഉള്ളത്, 2എണ്ണം ആണ് ഇപ്പോൾ പ്രവർത്തനം തുടങ്ങിയിട്ട് രണ്ടു മാസം ആകുന്നതേ ഉള്ളു . സിൽവർ സ്ക്രീൻ ആണ്.3D സിനിമകളും 4കെ സിനിമകളും ഒരേ സ്‌ക്രീനിൽ കളിക്കാൻ പറ്റുന്നതാണ്. ഇതിൽ ഒരു സ്ക്രീൻ dolby ആണ്
---------------------------------------------------------------------------
online booking
www.chithra cineplex . com
---------------------------------------------------------------------------
location
Address

CHITHRA CINEPLEX
8/567, Mannur Valavu
P.O. Mannur, Kozhikode
Kerala - 673328


Telephone

+91 88480 69869

Комментарии

Информация по комментариям в разработке