മാരുതി 800 ചരിത്രം HISTORY OF MARUTI 800 IN MALAYALAM | Maruti Suzuki Automobile Company

Описание к видео മാരുതി 800 ചരിത്രം HISTORY OF MARUTI 800 IN MALAYALAM | Maruti Suzuki Automobile Company

മാരുതി 800 നെ കുറിച്ചു അറിയാത്ത ചില കാര്യങ്ങള്‍
In the 1980s and early 1990s, the name "Maruti" was synonymous with the Maruti 800. It remained the best-selling car in India until 2004, when the Maruti Alto took the title. It was also exported to a number of countries in South Asia including Nepal, Bangladesh and Sri Lanka and was also available in Morocco and selected European markets, often sold as the Suzuki Maruti. In an elaborate ceremony held in New Delhi on 14 December 1983, then Prime Minister Indira Gandhi handed over keys of the very first car to Mr. Harpal Singh S/O Haridas Singh, who won the ownership rights through a lucky draw. The original 800 was based on the Suzuki Fronte SS80, but a modernized aerodynamic version using the body of the second-generation Alto (SB308) was presented in late 1986. The introduction of this car did revolutionize the automotive industry in India. Right from its inception, it was considered as the first affordable people's car, the first modern era front wheel drive and high speed small contemporary vehicle. The delivery was against bookings done directly with Maruti Udyog Limited (A Govt. of India undertaking). The prospective owner would then have to wait for almost three years after booking till delivery. Such extended waiting times gave rise to some people indulging into black marketing and earning premiums as much as 40%. Cars produced during the early years were essentially Suzuki OEM components imported from Japan and merely assembled by Maruti Udyog Limited at the Gurgaon plant.

HISTORY OF MARUTI 800 IN MALAYALAM
സുസൂക്കിയുമായി ബന്ധമുണ്ടാക്കാന്‍ തീരുമാനമെടുത്തത് 1981 അവസാനമാണ്. ചെറിയ യാത്രാവാഹനങ്ങള്‍ മാത്രം നിര്‍മ്മിച്ചാല്‍ മതിയെന്നും തീരുമാനമായി. 1982 ഒക്ടോബറില്‍ സുസുക്കിയുമായി മാരുതി ഉദ്യോഗ് ലിമിറ്റഡ് കരാര്‍ ഒപ്പുവച്ചു.
പ്ലാന്റ് സ്ഥാപിച്ച് ഉല്‍പാദനം തുടങ്ങിയപ്പോള്‍ 1983 ഒക്ടോബറായി. 1984 വരെയുള്ള കാലയളവില്‍ 200 കാറുകള്‍ കമ്പനി നിര്‍മ്മിച്ചു. ഇവയില്‍ മുക്കാല്‍പങ്കും ജപ്പാനില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്ത എസ്എസ് 80 മോഡലുകളായിരുന്നു. ഏതാനും ചില ഘടകങ്ങള്‍ മാത്രം ഇന്ത്യയില്‍ വച്ച് കൂട്ടിചേര്‍ത്തു. പൂര്‍ണ്ണമായും ഇന്ത്യന്‍ നിര്‍മിത ബോഡി പാനലുകളുമായി എംബി 308 എന്ന പുതിയ മാരുതി 800 പുറത്തിറങ്ങിയത് 1986 ഏപ്രിലിലായിരുന്നു.

#HISTORY #MARUTI800 #MALAYALAM #AUTOMOBILE #MALAYALAM

2013 ജനുവരി 18 ന് ഗുര്‍ഗാവ് പ്ലാന്റില്‍ നിന്നാണ് അവസാനമായി നിര്‍മിച്ച മാരുതി 800 പടിയിറങ്ങിയത്. ഫയര്‍ ബ്രിക്ക് റെഡ് നിറമുള്ള ഈ മാരുതി 800 ഷില്ലോങ്ങിലുള്ള ഡീലര്‍ഷിപ്പിലേക്കാണ് യാത്ര തിരിച്ചത്. വില്‍പ്പന അവസാനിച്ചെങ്കിലും സ്പെയര്‍ പാര്‍ട്സിന്റെ ലഭ്യതയെപ്പറ്റി ഓര്‍ത്ത് ആശങ്കപ്പെടേണ്ടതില്ലെന്ന് മാരുതി സുസൂക്കി പറയുന്നു. പത്തു വര്‍ഷത്തേക്ക് അവ കമ്പനി ലഭ്യമാക്കും.
ഈ ലേഖനത്തിനു കടപ്പാട് – ഹരിലാൽ
(ചരിത്രാന്വേഷികൾ ഗ്രൂപ്പ്).

ALL New Amabassador | Malayalam Review | പുതിയ മൊഡൽ അംബാസിഡർ കാർ
   • ALL New Amabassador | Malayalam Revie...  

What Is Torque and RPM ? മലയാളത്തിൽ | Entecar
   • What Is Torque and RPM ? മലയാളത്തിൽ |...  

കാര്‍ ലോഗോകളുടെ ചരിത്രം History of Car Logos
   • കാര്‍ ലോഗോകളുടെ ചരിത്രം History of Ca...  

Комментарии

Информация по комментариям в разработке