The war in the woods-Episode 01 | the deep dive-A 24 Documentary series | Munnar Elephant attack

Описание к видео The war in the woods-Episode 01 | the deep dive-A 24 Documentary series | Munnar Elephant attack

കൊടും വനം വെട്ടിത്തെളിച്ച് മൂന്നാർ മലനിരകളിൽ തേയില വളർത്തിയത് ബ്രിട്ടീഷുകാരാണ്. യൂറോപിന് സമാനമായ കാലാവസ്ഥ മൂന്നാറിനെ വിദേശിയരുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റി.സ്വാതന്ത്ര്യാനന്തരം കേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി മൂന്നാർ മാറി. കോൺ​ക്രീറ്റ് വനങ്ങൾ മൂന്നാറിലെ കാലാവസ്ഥയെ തകിടം മറിച്ചു. കാട് വിട്ടിറങ്ങുന്ന വന്യജീവികളുടെ വിഹാരകേന്ദ്രമായി ഇവിടം മാറി. കാട്ടാന ആക്രമണം മൂന്നാർ ചിന്നക്കനാൽ മേഖലയിൽ തുടർക്കഥയായിരിക്കുന്നു.

It was the British who cleared the forest and cultivated tea in the Munnar hills. The Europe-like climate has made Munnar a favourite destination for the foreigners. Since independence, Munnar has become one of the most important tourist destinations in Kerala. Concrete forests have altered Munnar's climate. Elephant attacks continue to be a very common scene in the Munnar Chinakanal region.

DIRECTED BY
MARIA TREESA JOSEPH

CAMERA : ANJANEYA ADARSH

EDIT : PAULY

DI ; PRIJU JOSE

AUDIO : SYAM SAJIKUMAR

GRAPHICS : AV NANDAKUMAR, SAJEESH M JOHNY

SUBTITLE : AILEEN SARA JACOB

Subscribe and turn on notifications 🔔 so you don't miss any videos: https://goo.gl/Q5LMwv

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News

Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
https://goo.gl/Q5LMwv

Follow us to catch up on the latest trends and News.

Facebook :   / 24onlive  
Twitter :   / 24onlive  
Instagram :   / 24onlive  

Комментарии

Информация по комментариям в разработке