മധുരക്കിഴങ്ങു് ദീർഘായുസ്സിന്! നാട്ടറിവിലെ സത്യം / Amazing Benefits of Sweet Potatoes!

Описание к видео മധുരക്കിഴങ്ങു് ദീർഘായുസ്സിന്! നാട്ടറിവിലെ സത്യം / Amazing Benefits of Sweet Potatoes!

ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് പേര് പോലെ തന്നെ നല്ല മധുരമുള്ളതും ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണവുമായ മധുരക്കിഴങ്ങ്. കലോറിയുടെ അളവ് താരതമ്യേന കുറവായതു കൊണ്ട് ഇത് ശരീരഭാരം കുറയ്ക്കാനും വളരെയധികം സഹായിക്കും.
അതോടൊപ്പംതന്നെ വിറ്റാമിന്‍ എ , വിറ്റാമിന്‍ ബി 6 , വിറ്റാമിന്‍ സി, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍സ്, ബീറ്റാകരോട്ടിൻ, പൊട്ടാസ്യം എന്നിവയും ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ മധുരക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്നു. ഹൃദയാഘാത സാധ്യത കുറയ്ക്കാനും, ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടയാനും, പ്രമേഹ നിയന്ത്രണത്തിനും, ദഹനം മെച്ചപ്പെടുത്താനും, ശരീര ഭാരം നിയന്ത്രിക്കാനും ഉത്തമമാണ്.

മധുരക്കിഴങ്ങിന്‍റെ ആരോഗ്യ ഗുണങ്ങള്‍ കൂടുതലായി അറിയേണ്ടേ? മധുരക്കിഴങ്ങിനെ കുറിച്ചുള്ള വിവരങ്ങളാണ് ഈ വീഡിയോയിൽക്കൂടി ഡോക്ടർ കല നമ്മളുമായി പങ്കുവെക്കുന്നത്. ഇതിൻറ്റെ ഗുണങ്ങളും ദോഷങ്ങളും വിശദമായി ഡോക്ടർ കല ഹെൽത്തി ബഡ്സിലെ ഈ വീഡിയോയിലൂടെ നമുക്ക് വിവരിച്ചു തരുന്നു.

കൂടുതൽ അറിയാൻ Dr. Kala’s Healthy Bud’s ലെ ഈ വീഡിയോ കാണുക! ഇതു പോലെ ആരോഗ്യ പരിപാലനത്തിനുള്ള ടിപ്സുകൾക്ക് ഹെൽത്തി ബഡ്സ് സബ്സ്ക്രൈബ് ചെയ്യുക, ഇതിലെ വീഡിയോകൾ മുടങ്ങാതെ കാണുക.

   / drkalashealthybuds  

AMAZING BENEFITS OF SWEET POTATOES

The sweet potato is a dicotyledonous plant that belongs to the bindweed or morning glory family, Convolvulaceae. Its large, starchy, sweet-tasting tuberous roots are used as a root vegetable.

Sweet potatoes provide many health benefits. In this video, Dr. Kala discusses with us in detail about the amazing benefits of Sweet Potatoes.

This video covers: -
Nutritional Profile of Sweet Potato,
Health Benefits of Sweet Potato,
What Does Sweet Potato Do to Your Body?
Is It Good to Eat Sweet Potato Every day?
Is Sweet Potato High in Sugar?
Are Sweet Potatoes A Superfood?
Nutrition Facts About Sweet Potatoes,
Are Sweet Potatoes Really Healthy?
Risks Of Sweet Potatoes,
Side Effects of Sweet Potato,
Why Sweet Potatoes Are an Unsung Superfood?
Why You Should Not Eat Sweet Potatoes Every Day?
Sweet Potato Protein,
Sweet Potato Benefits for Weight Loss,
Sweet Potato Benefits for Men,
Sexual Benefits of Sweet Potato,
Benefits Of Sweet Potatoes for Skin,
Sweet Potato Benefits for Women,
And More......

For More such videos please visit
   / drkalashealthybuds  

#sweetpotato #sweetpotatoe #sweetpotatorecipes #sweetpotatopudding #sweetpotatopie #sweetpotatoleaves #sweetpotatofries #sweetpotatovine #sweetpotatoparatha #sweetpotatokheer #dicotroot #morningglory #starch #sweettaste #rootvegetable #rootvegetables #roots #healthbenefits #nutritionfacts #nutricion #nutrients #nutrition #nutritiontips #weightloss #weightlosstips #weightlossjourney #weightlossdiet #weightlossfood #weightlosschallenge #weightlosstransformation #womenhealth #womenhealthrips #womenhealthtips #hormoneoptimization #homoeopathyheals #homoeopathy #homoeo #homoeopathic #homoeopathyworld #homoeopathictreatment #homoeopathicmedicines #homoeopathymedicine #homeopathyforall #homeopathy_treatment #homoeopathiccasetaking #homoeopathic_medicine #veettuvaidyam #malayalam #babycaremalayalam #feelgoodmom #lifestyles #newschannel #latestnewsmalayalam #breakingnews #flashnews #keralalatestnews #keralanews #kerala #livenews #news #malayalamlivenews #keralalivenews #remediesforbodycellsrefreshment #remedies #remedy #ottamoolimalayalam #ottamooli #malayalalifriends #malayalalifriends #health #healthy #healthmalayalam #health_tips_malayalam #healthtips #healthtips4u #healthtipsinmalayalam #healthkerala #health_tips #healthybody #healthybodyhealthymind #healthybodyandmind #healthaddsbeauty #healthylivingtips #healthyliving #healthylifestyle #healthylifestylejourney #healthylifestylesupports #healthylifestylecoach #healthylife #healthyrecipes #healthyrecipe #healthyfoods #healthyfood #healthyeating #healthytipsandtricks #health_tips #healthylifestyle #health_tips_malayalam #health_tips #healthcare #wellnesstips #wellness #malayalamtalk #malayalamtalks #malayalamnews #keralalatestnews #news18kerala #news18 #newsinmalayalam#todaynews #medical_channel #malayalamhealthtips #malayalamvideos #malayalamvideo #indianfashion #homeremedies #homeremedy #homeremedieslife #malayalamhealthtips #malayalamhealthtalk #malayalamhealth #arogyam #kairalihealth #homeremedieslife #homeremedies #homeremedy #homeremedi #homeremedytreatment #motivationalvideos #malayalamhealthtips #malayalam #doctortips #doctor #doctors #herbalifenutrition #herbalife #herbal #beautytipsmalayalam #solutiontoyourproblem #climatechange #climate #climatecrisis #climateaction #climateemergency #climatemponews #climatesummit #climateactivist #climatewar #sustainability #sustainable #sustainabledevelopment #sustainableliving #sustainablelivingtips #sustainablelifestyle

Комментарии

Информация по комментариям в разработке