നിസ്കാരത്തിൽ ഭക്തിയും ശ്രദ്ധയും ലഭിക്കാൻ ഈ ദിക്ർ പരീക്ഷിച്ചു നോക്കൂ, ജാഫർ സ്വാദിഖ് റഹ്മാനി കിടങ്ങയം

Описание к видео നിസ്കാരത്തിൽ ഭക്തിയും ശ്രദ്ധയും ലഭിക്കാൻ ഈ ദിക്ർ പരീക്ഷിച്ചു നോക്കൂ, ജാഫർ സ്വാദിഖ് റഹ്മാനി കിടങ്ങയം

അല്ലാഹുവിനെ കൊണ്ട് തുടങ്ങി അല്ലാഹുവിനെ കൊണ്ട് അവസാനിക്കുന്ന നിസ്കാരം അല്ലാഹുവിനെ മാത്രം ഓർക്കാനുള്ളതാണ്. എന്നാൽ പലർക്കും അല്ലാഹു അല്ലാത്ത എല്ലാം ഓർമ്മ വരിക നിസ്കാരത്തിലാണ്.

അരൂപിയായ അല്ലാഹുവിൽ അകക്കണ്ണ് കേന്ദ്രീകരിച്ച് ആസ്വദിച്ച് നിസ്കരിച്ച് ശീലിക്കാൻ ഈ കാര്യങ്ങൾ നമ്മെ സഹായിക്കും. ഇ. അ.

ജഅഫർ സ്വാദിഖ് റഹ്മാനി കിടങ്ങയം

#നിസ്കാരവും_ഭക്തിയുംl #jafar_rahmani_kidangayaml #ഖുശൂഉം_നിസ്കാരവും

Комментарии

Информация по комментариям в разработке