ഈവിഎം തിയേറ്റർ പെരുമ്പാവൂർ | കൊട്ടക ചരിത്രം | EVM Cinema A/C 4K RGB Laser 3D: Perumbavoor |

Описание к видео ഈവിഎം തിയേറ്റർ പെരുമ്പാവൂർ | കൊട്ടക ചരിത്രം | EVM Cinema A/C 4K RGB Laser 3D: Perumbavoor |

മരവ്യവസായങ്ങളും മറ്റു ചെറുകിട വ്യവസായങ്ങളും കൊണ്ട് സാമ്പത്തിക സ്ഥിരത കൈവരിച്ച കൊച്ചു നഗരമാണ് പെരുമ്പാവൂർ. അടിമാലി മാതാ, കോതമംഗലം ജവഹർ, മൂന്നാർ പങ്കജം എന്നീ തിയേറ്ററുകൾക്കു ശേഷം പെരുമ്പാവൂരിൽ സിനിമ തിയേറ്റർ വ്യവസായത്തിന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ ഇവിഎം 2009ൽ ഇവിടെ ഇവിഎം തിയേറ്റർ സമുച്ചയം സ്ഥാപിച്ചു.

പെരുമ്പാവൂരിൽ പണ്ട് നിലനിന്നിരുന്ന ലക്കി, ജ്യോതി, പുഷ്പ എന്നീ തിയേറ്ററുകൾക്കു വലിയ ഒരു വെല്ലുവിളിയായിട്ടാണ് ഈവിഎം അവരുടെ തിയേറ്ററിനെ അവതരിപ്പിച്ചത്. ഒടുവിൽ ഇപ്പോൾ പുഷ്പ തിയേറ്റർ ആശിർവാദ് സിനിമ ഏറ്റെടുത്തു രണ്ടു സ്ക്രീനുകൾ ഉള്ള സമുച്ചയം ആയി ആയി അവതരിപ്പിച്ചപ്പോൾ ലക്കി ജ്യോതി എന്നിവ നിർത്തിപ്പോവുകയായിരുന്നു.

ഈ വി മത്തായി എന്ന വ്യവസായിയുടെ ദീര്ഘവീക്ഷണമാണ് ഇന്ന് EVM തിയേറ്ററുകൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം തലയുയർത്തി നിൽക്കുന്നത്. EVM മത്തായിയുടെ മകനും ഇവിഎം പെരുമ്പാവൂരിന്റെ മാനേജിങ് പാർട്ണറുമായ ഈ വി പോൾ തിയേറ്ററിന്റെ ചരിത്രം ചർച്ച ചെയ്യുന്നു.

#theatresinkerala #theatres #theatre #kerala #keralatheatre #Ernakulam #perumbavoor #evm

Kottaka Charithram brings you important events, technological advancements and interesting stories about the #TheatresinKerala. Subscribe and turn on the bell notification to get instant updates on Kottaka Charithram :)
Subscribe here: https://www.youtube.com/c/Mscreen/?su...

Follow us on facebook: https://www.facebook.com/profile.php?...

Комментарии

Информация по комментариям в разработке