മരണ ഭാവം അഥവാ ആയൂർ ഭാവം (8-ാം ഭാവം) ചിന്തിക്കുമ്പോൾ| Ayur Bhavam (Astrology)

Описание к видео മരണ ഭാവം അഥവാ ആയൂർ ഭാവം (8-ാം ഭാവം) ചിന്തിക്കുമ്പോൾ| Ayur Bhavam (Astrology)

യഥാർത്ഥത്തിൽ മരണത്തെ ചിന്തിക്കുമ്പോൾ അഷ്ടമഭാവം മാത്രം ചിന്തിച്ചാൽ പോരാ. അഷ്ടമം, അഷ്ടമാധിപൻ, ലഗ്നാധിപൻ, കാരകൻ, ശനി എന്നിവയെയും പരിഗണിക്കേണ്ടതായുണ്ട്.

Комментарии

Информация по комментариям в разработке