EP#09 - പാമ്പുകൾക്ക് കിടക്കപ്പൊറുതിയില്ലാത്ത നാട്! Exploring Okinawa Island - Japan

Описание к видео EP#09 - പാമ്പുകൾക്ക് കിടക്കപ്പൊറുതിയില്ലാത്ത നാട്! Exploring Okinawa Island - Japan

ലോകത്തിലെ ഏറ്റവും കൂടുതൽ ആയുസ്സുള്ള ആളുകളുടെ നടാണ് ജപ്പാന്റെ ഭാഗമായ ഓകിനാവ എന്ന ദ്വീപ് സമൂഹം. ഒസാക്കയിൽനിന്ന് രണ്ടുമണിക്കൂർ വിമാനത്തിൽ യാത്ര ചെയ്താണ് ഞങ്ങൾ അവിടെയെത്തിയത്! മെയിൻ ലാൻഡിൽനിന്നും എല്ലാത്തരത്തിലും വ്യത്യസ്തമായ ഓക്കിനാവയിൽ കറങ്ങിനടന്ന ഒരു പകലിലെ കാഴ്ചകളാണ് ഈ വിഡിയോയിൽ
---------------------------
റെജി ചേട്ടന്റെ ചാനൽ: https://youtube.com/@americayilerejim...
--------------------------
#japan #okinawa #japanesestreetfood #japanesefood #kansai #ryukyu

Комментарии

Информация по комментариям в разработке