അത്രമേല്‍ പ്രധാനപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച്... T. Padmanabhan |Interview

Описание к видео അത്രമേല്‍ പ്രധാനപ്പെട്ട ചില കാര്യങ്ങളെക്കുറിച്ച്... T. Padmanabhan |Interview

ഇരുനൂറ് കഥകള്‍! കഥകള്‍ക്കപ്പുറം നോവലുകളോ യാത്രാവിവരണങ്ങളോ കവിതകളോ തനിക്കാവശ്യമില്ലെന്ന് സ്വയം നിശ്ചയിച്ച എഴുത്തുകാരന്‍. കാണാത്ത രാജ്യങ്ങളില്ല, വായിക്കാത്ത നോവലുകളില്ല, കവിതകളില്ല, മറ്റ് സാഹിത്യങ്ങളുമില്ല. മാധവിക്കുട്ടി വിശേഷിപ്പിച്ചതുപോലെ മലയാളസാഹിത്യത്തിലെ ഗുരുവായൂര്‍ കേശവന്‍ അത്രമേല്‍ പ്രധാനപ്പെട്ട ചിലകാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു.


Click Here to free Subscribe : https://goo.gl/Deq8SE

*Stay Connected with Us*
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  


#Mathrubhumi

Комментарии

Информация по комментариям в разработке