ഉസ്താദുമാര്‍ പാട്ട് പാടുന്നത് നല്ലതാണോ? മൗലാനാ നജീബുസ്താദ്

Описание к видео ഉസ്താദുമാര്‍ പാട്ട് പാടുന്നത് നല്ലതാണോ? മൗലാനാ നജീബുസ്താദ്

മാപ്പിളപ്പാട്ടു രചനയിലെന്ന പോലെ ആലാപനത്തിലും മുസ്‌ലിയാന്മാർ ഇന്ന് സജീവമാണ്. ഉസ്താദ് പാട്ട് കാരൻ ആകാതിരിക്കുന്നതാണ് നല്ലതെന്നും ആകണമെന്ന് നിർബന്ധമുള്ളവർ ഉസ്താദിന്റെ വേഷം ഉപേക്ഷിക്കുകയാണ് അഭികാമ്യമെന്നും ഒരു സഖാഫിയുടെ കമന്റ്. എങ്ങനെ വിലയിരുത്താം? മാപ്പിളപ്പാട്ട് രചനയും ആലാപനവും ഉസ്താദുമാർക്കു മോശമാണോ? വലിയ ആലിമുകൾ തന്നെ പാട്ടുകാരായി ധാരാളം ഉണ്ടായിരുന്നല്ലോ? വഅളുകളിൽ പാട്ടു പാടുന്നതു മോശമാണോ? പാട്ടു പാടരുതെന്ന് അങ്ങയോടു ശൈഖുനാ പറഞ്ഞതായി പലപ്പോഴും കേട്ടിട്ടുണ്ട്. എന്തായിരുന്നു കാരണം?

Комментарии

Информация по комментариям в разработке