"അമ്മക്ക് കൊടുത്ത ‌വാക്ക് പാലിക്കും"; അർജുന്റെ വീട്ടിലെത്തി കുടുംബാം​ഗങ്ങളെ കണ്ട് Eshwar Malpe

Описание к видео "അമ്മക്ക് കൊടുത്ത ‌വാക്ക് പാലിക്കും"; അർജുന്റെ വീട്ടിലെത്തി കുടുംബാം​ഗങ്ങളെ കണ്ട് Eshwar Malpe

Mission Arjun : കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെ മൂന്ന് പേർക്കായുള്ള തെരച്ചിൽ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട കൂടിയാലോചനക്കായി ബെംഗളൂരുവിൽ ഇന്ന് യോഗം. ഗോവയിൽ നിന്നുള്ള ഡ്രഡ്ജർ എത്തിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ തീരുമാനമാകും. ഒരു കോടിയോളം രൂപയാണ് ഇതിനായി ചെലവ് വരുന്നത്. വ്യാഴാഴ്ചയോടെ തെരച്ചിൽ പുനരാരംഭിക്കുമെന്നാണ് കുടുംബത്തിന് അധികൃതർ നൽകിയ ഉറപ്പ്. അതിനിടെ അർജുന്റെ അമ്മയെ കാണാൻ ഈശ്വർ മൽപ്പ ഉച്ചയോടെ കോഴിക്കോട്ടെ വീട്ടിലെത്തി.

A meeting will be held today in Bengaluru to discuss resuming the search for Arjun and two others missing in the Shirur landslide in Karnataka. The meeting will decide on bringing a dredger from Goa, with an estimated cost of around ₹1 crore.

#arjunrescueoperation #missionarjun #ankolalandslide #karnatakalandslide #news18kerala #malayalamnews #news18malayalam


About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке