Thulasikathir nulliyeduthu kannanoru malakkayi.. | തുളസിക്കതിർ നുള്ളിയെടുത്തു കണ്ണന്നൊരു മാലക്കായ്..

Описание к видео Thulasikathir nulliyeduthu kannanoru malakkayi.. | തുളസിക്കതിർ നുള്ളിയെടുത്തു കണ്ണന്നൊരു മാലക്കായ്..

Thulasikkathir nulliyeduthu kannanoru malakkayi.. | തുളസിക്കതിർ നുള്ളിയെടുത്തു കണ്ണന്നൊരു മാലക്കായ്..

Song: #thulasikathir
Singer: Kalyani Nair [Ammalu]
Lyrics: Sahadevan

#haindavam #thulasikkathir #kalyaninair #തുളസിക്കതിർ

Follow us at :

YouTube: https://www.youtube.com/c/haindavam?s...

Facebook:   / haindavam1  

Instagram:   / thehaindavam  

Twitter:   / thehaindavam  

Telegram: https://t.me/hindavam

Lyrics (Malayalam):
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
തുളസിക്കതിര്‍ നുള്ളിയെടുത്തു-
കണ്ണനൊരു മാലക്കായി...
പൊട്ടാത്ത നൂലില്‍ കെട്ടി...
എന്നെന്നും ചാര്‍ത്താം ഞാന്‍...
തുളസിക്കതിര്‍ നുള്ളിയെടുത്തു...
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
(തുളസിക്കതിര്‍... )

കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി...
കായാമ്പൂ പൂ വിരിച്ചു...
കാണുമ്പോള്‍ കണ്ണിനെന്തൊരു-
ആനന്ദം പരവേശം (2)
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ...
ഒന്നൂടെ ആടൂലെ...കണ്ണാ...കണ്ണാ...കണ്ണാ...
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
(തുളസിക്കതിര്‍...)

ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി...
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ...
ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി...
പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ...
നീ വിളയാടൂ എന്നുള്ളില്‍ വിളയാടൂ...
(തുളസിക്കതിര്‍...)

പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ...
പുല്ലാങ്കുഴല്‍ ഊതി ഊതി പൂവാലി പശുക്കളെ...
പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍...
കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ...
ഒന്നൂടെ ആടൂലെ...കണ്ണാ...കണ്ണാ...കണ്ണാ...
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...
(തുളസിക്കതിര്‍...)

Lyrics (English):
kannaa...kannaa...kannaa...kannaa...kannaa...
thulasikkathir nulliyeduthu
kannanoru maalaykaayi..
pottaatha noolil ketti
ennennum chaarthaam njaan
thulasikkathir nulliyeduthu...
kannaa...kannaa...kannaa...kannaa...kannaa...
(thulasikkathir... )

karvarnnan thannude meni
kaayaamboo poo virichu
kaanumbol kanninenthoru
aanandam paravesham (2)
kannaa nee aatiya leelakal onnoote atoole
onnoote atoole...kannaa...kannaa...kannaa...
kannaa...kannaa...kannaa...kannaa...kannaa...
(thulasikkathir...)

chandhathil kannezhuthi chandana pottum kuthhi
pon mayil peeli kuthiya kannaa nee vilayaadu
chandhathil kannezhuthichandana pottum kuthhi
pon mayil peeli kuthiya kannaa...
nee vilayaatu ennullil vilayaadu
(thulasikkathir...)

pullankuzhal oothi oothi kannaa kannaa...
pullankuzhal oothi oothi poovaali pashukkale
pullere ullidathu meykkuvaan pokumbol
kannaa nee aadiya leelakal onnoote atoole...
onnoote atoole...kannaa...kannaa...kannaa...
kannaa...kannaa...kannaa...kannaa...kannaa...
(thulasikkathir...)

Комментарии

Информация по комментариям в разработке