ലെയ്ൻ ട്രാഫിക് കർശനം; മുന്നറിയിപ്പ് നൽകി MVD | Thalassery-Mahe Bypass | Kerala

Описание к видео ലെയ്ൻ ട്രാഫിക് കർശനം; മുന്നറിയിപ്പ് നൽകി MVD | Thalassery-Mahe Bypass | Kerala

45 വർഷത്തെ കാത്തിരിപ്പിന് ശേഷം തലശേരി മാഹി ആറുവരി ബൈപാസ് ഉദ്ഘാടനം. തൃശൂർ വടഞ്ചേരി പാതയും ആറുവരി ആക്കിയിട്ടുണ്ട്. താമസിയാതെ കാസർഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാത ആറുവരി ആവുക ആണ്. കേരളത്തിൽ ചേർത്തല മുതൽ വാളയാർ വരെയുള്ള ദേശീയപാതയിൽ ലെയ്ൻ ട്രാഫിക് നിബന്ധനകൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ നടപടി സ്വീകരിക്കുന്നത് ആയി സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. നമ്മുടെ നാട്ടിലും നാലു വരി ആറു വരി പാതകൾ യാഥാർത്ഥ്യം ആകുക ആണ്. അതിനാൽ തന്നെ നിലവിലെ ഒറ്റ വരി ഇരട്ട വരി പാതകളിലെ ശീലങ്ങൾ മാറ്റി പുതിയ പ്രതിരോധ ഡ്രൈവിംഗ് ശീലങ്ങൾ മനസ്സിലാക്കി പരിശീലിക്കേണ്ടതിനെ കുറിച്ച് നമ്മളെ ഓർമിപ്പിക്കുക ആണ് അധികാരികൾ.

#modi #kerala #mvd

Комментарии

Информация по комментариям в разработке