നിലവറയുടെ അവകാശികൾ,

Описание к видео നിലവറയുടെ അവകാശികൾ,

നിലവറയിലെ കരുതൽ ധനത്തിന് അവകാശികളായി ഒരുപാട് പേർ വന്നു,
ചരിത്രകാരനായ dr. എം ജി ശശിഭൂഷൻ
നിലവറയിലെ കണക്കെടുപ്പിൽ പങ്കെടുത്ത ആളാണ്, അദ്ദേഹം നിലവറയിൽ സമ്പത്തിനെപ്പറ്റി, മറ്റുക്ഷേത്രങ്ങളിലെ സ്വത്തുക്കൾ നഷ്ടപ്പെട്ടു
പോയതിനെ പറ്റിയും വിശദീകരിക്കുന്നു.

Комментарии

Информация по комментариям в разработке