കൽക്കി കണ്ടു ആകെ അഞ്ച് മിനിറ്റ് മാത്രം screen space • dulquer salman •

Описание к видео കൽക്കി കണ്ടു ആകെ അഞ്ച് മിനിറ്റ് മാത്രം screen space • dulquer salman •

#prabhas #kalki2898ad #kalki #dulquersalmaan #vijaydevarakonda


മഹാഭാരതത്തിൽ നിന്നും കൽക്കി പുരാണത്തിൽ നിന്നും വളരെയധികം സ്വാധീനം ഉൾക്കൊണ്ടിരിക്കുന്നു. ഹിന്ദു പുരാണങ്ങളുടെയും സയൻസ് ഫിക്ഷൻ്റെയും കൂടിച്ചേരലായ ഈ ചിത്രം, ദുഷ്ടശക്തികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കാൻ ഭൂമിയിൽ എത്തിയ മഹാവിഷ്ണുവിൻ്റെ ആധുനിക അവതാരത്തെ ചുറ്റിപ്പറ്റിയുള്ള പ്രമേയാവതരണമാണ് എന്തൊക്കെയാണെങ്കിലും
സിനിമ ഹിറ്റാകുമെന്ന് ഉറപ്പായി സിനിമ കണ്ടവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക

Комментарии

Информация по комментариям в разработке