കടുത്ത പരീക്ഷണങ്ങൾ കൊണ്ട് മനസ്സ് വേദനിക്കുന്നവർ അറിയണം ചില ദിക്റുകൾ | Sirajul Islam Balussery

Описание к видео കടുത്ത പരീക്ഷണങ്ങൾ കൊണ്ട് മനസ്സ് വേദനിക്കുന്നവർ അറിയണം ചില ദിക്റുകൾ | Sirajul Islam Balussery

#mathaprasangam #sirajulislambalussery #trending #reels #mecca #youtube #youtubeshorts #islamic #malayalamstatus #malayalamspeech #malayalamshorts #ഹജ്ജ് #hajj #ദുആ #ദിക്ർ #dikr #hussainsalafi #madeena

➖➖➖➖➖➖➖➖➖➖

‎اللَّهُمَّ إِنِّـي أَعُوذُ بِكَ مِنَ الْهَمِّ وَالْحَزَنِ وَالْعَجْزِ وَالْكَسَلِ وَالْبُخْلِ وَالْجُبْنِ وَضَلَعِ الدَّيْنِ وَغَلَبَةِ الرِّجَالِ

അ‌ല്ലാ‌ഹു‌വേ! എ‌ന്റെ ദുഃ‌ഖം, വിഷാദം, ദുർ‌ബ‌ല‌ത, അ‌ല‌സ‌ത, പി‌ശു‌ക്ക്‌, ഭീ‌രു‌ത്വം, ക‌ട‌ഭാ‌രം, ആ‌ളു‌കൾ എ‌ന്നെ ‌കീ‌ഴ്‌‌പ്പെ‌ടു‌ത്തൽ എ‌ന്നി‌വ‌യിൽനി‌ന്നെ‌ല്ലാം ഞാൻ നി‌ന്നോ‌ട്‌ ര‌ക്ഷതേ‌ടു‌ന്നു.

البخاري : 6363

➖➖➖➖➖➖➖➖➖➖➖➖

‎اللَّهُمَّ إِنِّـي عَبْدُكَ، ابْنُ عَبْدِكَ، ابْنُ أَمَتِكَ، نَاصِيَتِي
‎بِيَدِكَ، مَاضٍ فِـيَّ حُكْمُكَ، عَدْلٌ فِـيَّ قَضَاؤُكَ، أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ، سَمَّيْتَ بِهِ نَفْسَكَ، أَوْ أَنْزَلْتَهُ فِي كِتَابِكَ، أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ، أَوِاسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ، أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي، وَنُورَ صَدْرِي، وجَلَاءَ حُزْنِي، وذَهَابَ هَمِّي 

അ‌ല്ലാ‌ഹു‌വേ! ഞാൻ നി‌ന്റെ അ‌ടി‌മ‌യും നി‌ന്റെ അ‌ടി‌മ‌യു‌ടെ പു‌ത്ര‌നും, നി‌ന്റെ അ‌ടി‌മ‌സ്‌‌ത്രീ‌യു‌ടെ മ‌ക‌നു‌മാ‌ണ്‌. എ‌ന്റെ മൂർ‌ദ്ദാ‌വ്‌ (ക‌ടി‌ഞ്ഞാൺ) നി‌ന്റെ ക‌യ്യി‌ലാ‌ണ്‌. നി‌ന്റെ തീ‌രു‌മാ‌നം എ‌ന്നിൽ ന‌ട‌പ്പാ‌കു‌ന്നു. നി‌ന്റെ വി‌ധി (ഖ‌ളാ‌അ‍്‌) എ‌ന്നിൽ നീ‌തി‌യാ‌കു‌ന്നു. നീ നി‌ന‌ക്ക്‌ നി‌ശ്ച‌യി‌ച്ച‌തും, നി‌ന്റെ ഗ്ര‌ന്ഥ‌ത്തിൽ അ‌വ‌ത‌രി‌പ്പി‌ച്ച‌തും, നി‌ന്റെ സൃ‌ഷ്‌‌ടി‌ക‌ളിൽ ആ‌രെ‌യെ‌ങ്കിലും നീ പഠി‌പ്പി‌ച്ച‌തും, നി‌ന്റെ പ‌ക്ക‌ലു‌ള്ള മ‌റ‌ഞ്ഞി‌രി‌ക്കു‌ന്ന ജ്ഞാ‌ന‌ത്തിൽ നീ സ്വ‌ന്ത‌മാ‌ക്കി‌വെ‌ച്ച‌തു‌മാ‌യ നിന്‍റെ സംപൂര്‍ണ്ണ നാമങ്ങള്‍ മുഖേന‌ ഞാൻ നിന്നോട് തേ‌ടു‌ന്നു. ഖുർ‌ആൻ എ‌ന്റെ ഹൃ‌ദ‌യ‌ത്തി‌ന്‌ വ‌സ‌ന്ത‌വും, എ‌ന്റെ നെ‌ഞ്ചി‌ന്‌ പ്ര‌കാ‌ശ‌വും, എ‌ന്റെ ദുഃ‌ഖ‌ത്തി‌ന്‌ പരിഹാരവും, എ‌ന്റെ വി‌ഷാ‌ദ‌ം നീ‌ക്കു‌ന്ന‌തു‌മാ‌ക്കി തീർ‌ക്കേ‌ണ‌മേ.

الألباني في صحيح الترغيب والترحيب: ١٨٢٢، وأحمد: ٣٧١٢

➖➖➖➖➖➖➖➖➖➖➖

‎لَا إِلٰهَ إِلَّا اللهُ الْعَظِيمُ الْحَلِيمُ، لَا إِلٰهَ إِلَّا اللهُ رَبُّ الْعَرْشِ الْعَظِيمِ، لَا إِلٰهَ إِلَّا اللهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ ورَبُّ الْعَرْشِ الْكَرِيمِ 

അ‌തി‌മ‌ഹാ‌നും, അത്യധികം സഹനമുള്ളവനും, അത്യധികം വിട്ടുവീഴ്ചയുള്ളവനുമായ അല്ലാഹുവല്ലാതെ ആ‌രാ‌ധ‌ന‌ക്കർ‌ഹ‌നാ‌യി മ‌റ്റാ‌രു‌മി‌ല്ല. അ‌തി‌ഗാം‌ഭീ‌ര്യ‌മു‌ള്ള ‘അർ‌ശി‌ന്റെ’ റ‌ബ്ബു‌മാ‌യ അല്ലാഹുവല്ലാതെ ആ‌രാ‌ധ‌ന‌ക്കർ‌ഹ‌നാ‌യി മ‌റ്റാ‌രു‌മി‌ല്ല. ആ‌കാ‌ശ‌ങ്ങ‌ളു‌ടെ‌യും ഭൂ‌മി‌യു‌ടെ‌യും റബ്ബും ആദരണീയമായ ‘അർശി’ന്റെയും റ‌ബ്ബുമായ, അല്ലാഹുവല്ലാതെ ആ‌രാ‌ധ‌ന‌ക്കർ‌ഹ‌നാ‌യി മ‌റ്റാ‌രു‌മി‌ല്ല.

‎البخاري: 6346، مسلم: ٢٧٣٠

➖➖➖➖➖➖➖➖➖➖

For More Short Videos
http://Wa.me/+971529165500

Whatsapp Group
https://chat.whatsapp.com/G6wT4OaK7z7...

Комментарии

Информация по комментариям в разработке