MANUSHYA HEY MANUSHYA | NEW CHRISTIAN SONG | JOSE SAGAR | PAVITHRAN AMACHAL | JINO KUNNUMPURATH

Описание к видео MANUSHYA HEY MANUSHYA | NEW CHRISTIAN SONG | JOSE SAGAR | PAVITHRAN AMACHAL | JINO KUNNUMPURATH

♫ Song Details ♫

♪ Song : Manushya Hey Manushya
♪ Singer : Jose Sagar
♪ Music & Lyrics : Pavithran Amachal
♪ Orchestration : Alex Mathew
♪ Final Mix & Mastered By : Ranjith Rajan ( Mix Hub Studio Kottayam )
♪ Tabala : Sandeep Venkitesh
♪ Guitar Session : Alex Mathew
♪ Violin : Francis Xaviour, Josekutty, Herald, Carolin, Francis
♪ Sound Engineer : Sanjai Arakkal & Robin Fernandaz
♪ Studio : Audiogen Kochi And CAC Digital Kochi

♪ DOP : Jobin Kayanad
♪ Editing : Jibin Joy
♪ DI : Reckson Joseph
♪ Poster Design : Anju Jose (Zion Classics)
♪ Sub Title : Shibu Sridhar
♪ Banner : Zion Classics
♪ Produced By Jino Kunnumpurath
Ⓟ&ⓒ Zion Classics 2022

♪ For the Karaoke :-    • Manushya Hey Manushya | മനുഷ്യാ ഹേ മന...  

♫ Available On ♫

Deezer : https://www.deezer.com/album/380278077
iTunes : https://itunes.apple.com/album/id/165...
Wynk : https://wynk.in/music/song/manushya-h...
Resso : https://m.resso.com/Zs81vWB4a/
Youtube Music :    • MANUSHYA HEY MANUSHYA | NEW CHRISTIAN...  

________________________________
♫ Lyrics ♫
________________________________

മനുഷ്യാ ഹേ മനുഷ്യാ നീ എന്തിൽ പുകഴുന്നു..
മനുഷ്യാ ഹേ മനുഷ്യാ നീ ഏതിൽ പുകഴുന്നു.

സ്വന്തഭുജത്തിലോ...അശ്വബലത്തിലോ..
സമ്പത്തിലോ..ഈ ലോകത്തിലോ.... (2 )

എല്ലാമൊരുനാൾ ഇവിടെയുപേക്ഷിച്ചു..
പോകേണ്ടവരല്ലോ നമ്മൾ പോകേണ്ടവരല്ലോ....

മനുഷ്യാ ഹേ മനുഷ്യാ നീ എന്തിൽ പുകഴുന്നു..
മനുഷ്യാ ഹേ മനുഷ്യാ നീ ഏതിൽ പുകഴുന്നു..

ജ്ഞാനവിജ്ഞാനവും.. ഏതൊരു പദവിയും...
ഒരുനാൾ നിഷ്ഫലമായ് മാറും..
സ്വന്തവും ബന്ധവും സ്നേഹമിത്രങ്ങളും...
ഒരുനാൾ നമ്മേ ഒഴിഞ്ഞകലും..(2 )
.
ഭൂമിയിൽ നീ ചെയ്ത കർമ്മത്തിനൊക്കെയും.....
പ്രതിഫലമുണ്ടെന്ന് മറക്കരുതേ....(2 )
മരണത്തിനപ്പുറം ന്യായം വിധിയ്ക്കുന്ന
ഉന്നതദൈവത്തേ.. മറക്കരുതേ..(2 ).
മനുഷ്യാ....മറക്കരുതേ

മനുഷ്യാ ഹേ മനുഷ്യാ നീ എന്തിൽ പുകഴുന്നു..
മനുഷ്യാ ഹേ മനുഷ്യാ നീ ഏതിൽ പുകഴുന്നു..


രാത്രിയോ പകലോ.. ഏതുനേരത്തിലും..ജീവൻ നമ്മെ വിട്ടകലും...
കുടിലോ..ഉന്നത മണി മാളികയോ.. അതിലും മരണംകടന്നു വരും..(2 )

നിഴലായ് മൃത്യു കൂടെയുണ്ടെന്നുനീ..
അരുതേ..മർത്യാ മറക്കരുതേ..നിൻ (2)


മരണത്തിനപ്പുറം നിത്യതയുണ്ടെന്ന
പരമമാം സത്യവും നീ മറക്കരുതേ....(2 )
മനുഷ്യാ....മറക്കരുതേ

മനുഷ്യാ ഹേ മനുഷ്യാ നീ എന്തിൽ പുകഴുന്നു..
മനുഷ്യാ ഹേ മനുഷ്യാ നീ ഏതിൽ പുകഴുന്നു..

സ്വന്തഭുജത്തിലോ...അശ്വബലത്തിലോ..
സമ്പത്തിലോ..ഈ ലോകത്തിലോ.... (2 )

എല്ലാമൊരുനാൾ ഇവിടെയുപേക്ഷിച്ചു..
പോകേണ്ടവരല്ലോ നമ്മൾ പോകേണ്ടവരല്ലോ..

മനുഷ്യാ ഹേ മനുഷ്യാ നീ എന്തിൽ പുകഴുന്നു..
മനുഷ്യാ ഹേ മനുഷ്യാ നീ ഏതിൽ പുകഴുന്നു..
എന്തിൽ പുകഴുന്നു..നീ.. ഏതിൽ പുകഴുന്നു

For more videos visit:-

Website : http://www.zionclassics.com/
Facebook :   / zionclassicsmusic  
Twitter : https://twitter.com/zion_classics?s=08
Telegram : https://t.me/joinchat/G8Ls1BTB_4X5Pf5i
ShareChat : https://b.sharechat.com/R9zWFIjXKT
Instagram : https://www.instagram.com/invites/con...

Please 𝐶𝑜𝑛𝑡𝑎𝑐𝑡 𝑢𝑠:-
𝐸-𝑚𝑎𝑖𝑙 : 𝑗𝑖𝑛𝑜@𝑧𝑖𝑜𝑛𝑐𝑙𝑎𝑠𝑠𝑖𝑐𝑠.𝑐𝑜𝑚
𝑃ℎ : +91 4862 220221
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9447173373

* ANTI-PIRACY WARNING *
This content is Copyright to Zion Classics. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

©️ 2022 Zion Classics

​​​​#christiansongs #jinokunnumpurath #malayalamchristiansong #zionclassics malayalam christian songs
malayalam christian ganam
malayalam religious songs
christian devotional songs
songs devotional christian
xtian devotional songs
malayalam christian devotional songs
malayalam christian songs lyrics
christian devotional song lyrics malayalam
christian malayalam old songs
christian sadri song
christian songs tamil download
devotional songs download malayalam
free download malayalam devotional songs mp3
jesus malayalam song
malayalam christian ringtone download
malayalam devotional songs christian lyrics
old malayalam christian devotional songs free download mp3
malayalam christian worship songs
best christian devotional songs malayalam
best christian songs malayalam
best malayalam christian devotional songs
christian bhakthi ganam
christian bhakthi ganam malayalam
christian bhakthi ganangal
christian devotional english songs
christian devotional hindi song
christian devotional lyrics
christian devotional malayalam
christian devotional malayalam songs download
christian devotional malayalam songs mp3
christian devotional mp3 song
christian devotional new songs
christian devotional old songs
christian devotional song download
christian devotional song hindi
christian devotional song new
christian devotional songs album
christian devotional songs album songs
christian devotional songs by yesudas
christian devotional songs download malayalam
christian devotional songs download mp3

Комментарии

Информация по комментариям в разработке