Wedding Songs Orthodox Malayalam | Roy Puthur | Aji Susan | ഓർത്തഡോക്സ് സഭയിലെ വിവാഹ ശശ്രൂഷ ഗീതങ്ങൾ

Описание к видео Wedding Songs Orthodox Malayalam | Roy Puthur | Aji Susan | ഓർത്തഡോക്സ് സഭയിലെ വിവാഹ ശശ്രൂഷ ഗീതങ്ങൾ

മലങ്കര ഓർത്തഡോക്സ് സഭയിലെ

വിശുദ്ധ വിവാഹ ശശ്രൂഷയിലെ ഗീതങ്ങൾ

🎙️🎙️റോയി പുത്തൂർ & 🎙️🎙️അജി സൂസൻ

🎹🎹അലൻ ഷാജൻ

🎧🎼 അനൂപ് റിയൽ റ്റോൺ സ്റ്റുഡിയോ കൊല്ലം

ഒന്നാം ശശ്രൂഷ

മോതിരം വാഴവിന്റെ ക്രമം

എനിയോനോ : - ധന്യൻ വിൺമൺ വാസികളേ....

കുക്കിലിയോൻ : - നൽകുക നന്മൊഴി മാനസമേ...

എക്ബോ : - ഉപമകളാൽ ശ്ശേ-മോൻ ചൊ-ന്നാനേവം...

കോലോ : - പതിവ്രതയാം പരിപാവന സഭയേ....


സഭയാം തിരുസഭയാ-മീ-ഞാൻ.....

രണ്ടാം ശശ്രൂഷ

കിരീടം വാഴവിന്റെ ക്രമം

എനിയോനോ : - ആദിമ നീതിജ്ഞരേ വാഴ്ത്തിയ...

കുക്കിലിയോൻ : - മോദിക്കട്ടെ പരം നാഥാ...

എക്ബോ : - മണവറയേ മേ-ൽ സ്വർഗത്തിൽ-.....


കോലോ : - സുന്ദരികളിലതി സുന്ദരി നീ ജാതികളിൽ സൂനു....

പൗലോസ് ശ്ശീഹാ ധന്യൻ......

വന്ദ്യ സ്ലീബാ തരുവിന്മേൽ....

വൈദീക ശെമ്മാശ്ശന്മാർ- ക്കമ്പാലിമ്പം നൽക..... (M)

മഹിതാചാര്യന്മാരാൽ ദമ്പതികൾക്കേകിടുവാൻ.... (M)

ശാശ്വതശാലാ-ധീശാ! സത്യമണാളാ ശീഘ്രം.... (M)


വൈദീക ശെമ്മാശ്ശന്മാർ ക്കമ്പാലിമ്പം നൽക..... (F)

മഹിതാചര്യന്മാരാൽ ദമ്പതികൾക്കേകിടുവാൻ.... (F)

മണവാളൻ തൻ-മകുടം തിരുമുൾ മുടിയൊ-ടു സദൃശ്യം....

ശുഭ ചിഹ്നം താൻ സ്ലീബാ.....

ശുഭ ചിഹ്നം താൻ സ്ലീബാ ... സുറിയാനി

ഏദൻ തോട്ടം നട്ടോനേ!...... &
കർത്താവേ നിൻ ആർദ്രത നിറയും വാതിൽ തുറന്നീ....

Комментарии

Информация по комментариям в разработке