ഉച്ചിട്ട ഭഗവതിയുടെ കഥ Uchitta Bhagavathi Story

Описание к видео ഉച്ചിട്ട ഭഗവതിയുടെ കഥ Uchitta Bhagavathi Story

മന്ത്രമൂർത്തികളിൽ പെട്ട ഒരു പ്രധാന ദേവതയാണ് ഉച്ചിട്ട.

അടിയേരി മഠത്തിൽ ഉച്ചിട്ട ഭഗവതി എന്നും ഈ തെയ്യത്തിന് പേരുണ്ട് സ്ത്രീകളുടെ തെയ്യമായാണ് പ്രധാനമായും അറിയപ്പെടുന്നത് (വടക്കിനകത്തച്ചി).

മലയ സമുദായത്തിൽ പെട്ടവരാണ് കെട്ടുന്നത്. വേലരും കെട്ടിയാടാറുണ്ട്.

സ്ത്രീകളുടെ ഇഷ്ടദേവത കൂടിയാണ് ഭഗവതി.

പഞ്ച മൂര്ത്തികളിലും മന്ത്രമൂര്ത്തികളിലും പ്രമുഖയാണ് ഈ തെയ്യം.

മാനുഷ ഭാവത്തിലാണ് ഈ തെയ്യത്തിന്റെ വാമൊഴികൾ എന്നതൊരു പ്രത്യേകതയാണ്.

പ്രമുഖ മാന്ത്രിക ഇല്ലങ്ങളായ അടിയേരി , പുല്ലഞ്ചേരി ,കാളകാട്, കാട്ടുമാടം, എന്നിവയിൽ പ്രഥമ സ്ഥാനത്തുള്ള അടിയേരി ആണ് ആരൂഡ സ്ഥാനം.

Комментарии

Информация по комментариям в разработке