5 സെന്റിൽ ഇത്രയും സൗകര്യങ്ങളുള്ള 4 bedroom വീടോ!!!!!!!!

Описание к видео 5 സെന്റിൽ ഇത്രയും സൗകര്യങ്ങളുള്ള 4 bedroom വീടോ!!!!!!!!

സോഷ്യൽ മീഡിയയിൽ കൂടുതൽ ആളുകൾ ആവശ്യപ്പെട്ട വീടിന്റെ വീഡിയോ ആണിത്.5 സെന്റ് സ്ഥലത്ത് 4 attached ബാത്റൂമുകളോട് കൂടിയ ബെഡ്‌റൂമുകൾ, sit out, living, dining, kitchen, prayer area, upper living, balcony എന്നിവയെല്ലാം ഉൾപ്പെടുത്തി ഒരു sq. Ft പോലും waste വരാത്ത രീതിയിലാണ് ഈ1750 sq. Ft വീട് design ചെയ്തു നിർമ്മിച്ചിരിക്കുന്നത്..
ഈ വീട് ഇഷ്ടമായാൽ like, comment, share ചെയ്തു support ചെയ്യുമല്ലോ 😊🙏
ഈ വീടിന്റെ plan ഉൾപ്പെടുത്തിയ video കാണാൻ ആഗ്രഹിക്കുന്നവർ comment ചെയ്യുക ☺️
കൂടുതൽ വീടുകൾക്കും, പ്ലാനുകൾക്കുമായി ഈ channel subscribe ചെയ്യാനും മറക്കാതിരിക്കുക 😊
Whatsap : https://wa.me/sajeendrankommerihomeplans
Channel Link
   / @keralahomedesigns  

Whatsapp Number : https://wa.me/message/QZ7T5QHS5OAEH1

Follow me on Fcebook :   / sajeendrankommericalicut  

Follow me on Instagram :   / sajeendran_kommeri  

Комментарии

Информация по комментариям в разработке