കുത്തബ് മിനാറിന്റെ കഥ. History of Qutub Minar. Delhi

Описание к видео കുത്തബ് മിനാറിന്റെ കഥ. History of Qutub Minar. Delhi

ഡൽഹിയുടെ പ്രധാന ആകർഷണമാണ് കുത്തബ് മിനാർ. 800 വർഷത്തെ ഡൽഹിയുടെ രാഷ്ട്രീയ ഗതിയുടെ ദൃസാക്ഷി. ഘോറി സാമ്രാജ്യത്തിൽനിന്നും ദില്ലി സുൽത്താനേത്ത് സാമ്രാജ്യം ജനിക്കുന്നതിനും മുഗൾ ഭരണത്തിനും ബ്രിട്ടീഷ് അധിനിവേശത്തിനും ഇന്ത്യയെന്ന രാജ്യത്തിന്റെ ജനനത്തിനും അങ്ങനെ 800 വർഷത്തെ ചരിത്രത്തിനും ജീവിതത്തിനും സാക്ഷിയാണീ ഗോപുരം. കുത്തബ്മിനാറിന്റെ ചരിത്രം.
#QutabMinar #QutubMinar #History_of_Delhi

Комментарии

Информация по комментариям в разработке