കുട്ടികളുടെ ബുദ്ധിവികാസത്തിന് കൊടുക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ.പകരം എന്ത് കൊടുക്കണം Share Information

Описание к видео കുട്ടികളുടെ ബുദ്ധിവികാസത്തിന് കൊടുക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ.പകരം എന്ത് കൊടുക്കണം Share Information

കുട്ടികളുടെ ബുദ്ധിവികാസത്തിന് നൽകാൻ പാടില്ലാത്ത ചില ഭക്ഷണങ്ങൾ എന്തെല്ലാം ?
0:00 കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ലാത്ത ഭക്ഷണം
5:00 നൂഡില്‍സ് കുട്ടികളില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ എന്ത്?
7:16 കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷണങ്ങള്‍
9:00 നെല്ലിക്ക കഴിക്കാമോ?
12:07 നട്ട്സും ഫ്രൂട്ട്സും കഴിക്കുന്ന കുട്ടികള്‍ക്ക് എന്ത് സംഭവിക്കും?
15:00 ഇറച്ചി എപ്പോള്‍ മുതല്‍ കുട്ടികള്‍ക്ക് കൊടുക്കാണം?

പല മാതാപിതാക്കളും പറയുന്നത് കുട്ടികൾ ഒന്നും കഴിക്കുന്നില്ല അതുകൊണ്ട് വിശന്നിരിക്കണ്ടല്ലോ എന്ന് വിചാരിച്ചു വാങ്ങി നൽകുന്നു എന്ന്. എന്നാൽ ഈ ഭക്ഷണങ്ങൾ അവർക്ക് ഒഴിവാക്കണം പകരം എന്ത് നൽകണം എന്ന് അറിയുക. കുട്ടികളുടെ ബുദ്ധിവികാസത്തിനും നൽകേണ്ട 10 തരം ഭക്ഷണങ്ങൾ വിശദമായി അറിയുക. ഷെയർ ചെയ്യുക. എല്ലാ കുടുംബങ്ങൾക്കും ഉപകാരപ്പെടും For Appointments Please Call 90 6161 5959

Комментарии

Информация по комментариям в разработке