ഇച്ച മസ്താൻ | BlSMILLAHI | Icha Masthan | SAMEER BlNSI | IMAM MAJBOOR |

Описание к видео ഇച്ച മസ്താൻ | BlSMILLAHI | Icha Masthan | SAMEER BlNSI | IMAM MAJBOOR |

Icha Masthan

#ഇച്ച_മസ്താൻ #നാരായണഗുരു

ഇച്ച മസ്താൻ! ബിസ്മില്ലാഹി...

ഇച്ചയെ പാടുമ്പോഴൊക്കെയും നാരായണഗുരുവിനെക്കുറിച്ചു പറയുകയും ചിലപ്പോൾ രണ്ട് പേരുടെയും വരികൾ പാടുകയും ചെയ്യാറുള്ളത് അവർ തമ്മിലുള്ള സൗഹൃദമനോഹാരിത എന്നതിലുപരി, മറ്റൊരു പാട് കേട്ടറിവുകളും ഉണ്ട്. ഗുരുവിന് വക്കം മൗലവിയുമായുള്ള ബന്ധത്തെ പറ്റി പലരും പറയാ/ എഴുതാറുണ്ട്. എന്നാൽ അദ്ദേഹത്തിന് ഇന്ത്യയിലെ പലയിടങ്ങളിലുമുള്ള സൂഫികളുമായും, സൂഫീ ജ്ഞാനികൾക്ക് അദ്ദേഹവുമായും ഉള്ള സൗഹൃദങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് (ഉദാ.കായൽ പട്ടണം) കൂടുതൽ ആരും പറഞ്ഞു കാണാറില്ല.
ആത്മ സുഹൃത്ത് അയ്യൂബിയെപ്പോലുള്ളവരുടെ അന്വേഷണങ്ങൾ ഇതിൽ സഹായകമായിട്ടുണ്ട്.
എന്തായാലും, ഭേദങ്ങളന്യേ, എല്ലാ തരം മനുഷ്യരും വന്നു പോയിരുന്ന / പാർത്തിരുന്ന ഒന്നായിരുന്നല്ലോ ഗുരുവിന്റെ ആശ്രമം.
ഇച്ചയാകട്ടെ, തന്നിലേക്ക് വരുന്നതിനെയൊക്കെയും ദിവ്യമായ ആകാശത്തിൽ നിന്ന് വരുന്ന ആ
ഇച്ഛയാണെന്ന് ചിരിക്കുന്നവരായിരുന്നു. അതായിരുന്നു ചെന്തമിഴിലെ 'ഇച്ച ' എന്ന് ചിലർ പറയുന്നു.
ഗുരു മരണപ്പെട്ടപ്പോൾ ഇച്ച സന്ദർശിച്ചിരുന്നു.
അഥവാ, ഈ പാട്ടിൽ പറയുന്ന സംഭവത്തിന് മുമ്പേ അവർ സൗഹൃദമുണ്ടായിരുന്നു.

ഇശ്ഖ്...
🕊

Concerts Urdu, Farsi , Arab...

ca   • 'പിരാന്തിന്റെ മട്ടുപ്പാവ്'! | Tu Ne D...  

   • Garaj Baras | NIDA FAZIL | Sameer Bin...  

   • Sameer Binsi & Imam Majboor | നാരാ ഏ ...  

   • വെളിച്ചത്തിനെന്തൊരു വെളിച്ചം! | ROSHA...  

   • Sayonee Cover in concert | Sameer Bin...  

   • Afreen Afreen │Informal cover │Ustad ...  

   • Kabir Das | Sameer Binsi | Imam Majbo...  

   • Hairan Hua | Sameer Binsi | Imam Majo...  

   • Allahoo Allahoo | Sameer Binsi | Imam...  

   • SAMEER BINSI SINGS MANSUR AL-HALLAJ |...  

   • വെളിച്ചത്തിനെന്തൊരു വെളിച്ചം! | ROSHA...  

   • yaar Ko hum ne Ja | Rumi | റൂമി | BIN...  

   • Garaj Baras | NIDA FAZIL | Sameer Bin...  

   • Sanu ek pal chain ... A Sufiyana Cove...  

   • ആവതുണ്ടാകും കാലം... | Avathundakum Ka...  

   • Rasool in music ❤ | വെറുതെയാണെന്റെ കണ...  

   • Rasool in Music❤ | അഹ്മദ് മുത്ത് | Ma...  

   • സിദ്റതുൽ  മുൻതഹാ! | WARSI's Tu Kujaa ...  

   • Binsi sings Perumal Murugan | TM KRIS...  


Malayalam:

   • ഇച്ച മസ്താൻ! I Thalolam | Sufi Kalam ...  

   • "ലൈലാൻറെ പ്രേമ സിർറായ മീമീ" | MANA PR...  

   • മോചനം നൽകെൻറെ മീമേ..! | Mochanam Nalk...  

   • Sameer Binsi | ആകാശ ദേശത്ത് | Cover |...  

   • Sameer Binsi & Imam Majboor | പട്ടാപ്...  

   • ഇച്ച മസ്താൻ | BlSMILLAHI | Icha Masth...  

   • Rasool in Music❤ | അഹ്മദ് മുത്ത് | Ma...  

   • Rasool in music ❤ | വെറുതെയാണെന്റെ കണ...  

   • Satchidanandan | Sameer Binsi | Avasa...  


Interview, documentary, poem:

   • സൂഫി മിസ്റ്റിക് സംഗീതധാര ജനകീയമാക്കിയ...  

   • Sameer Binsi | പാട്ടാണെല്ലാം... | Hap...  

   • നമ്മുടെ അതിഥി- സമീര്‍ ബിന്‍സി  

   • Satchidanandan | Sameer Binsi | Avasa...  

   • Flow of life | Sameer Binsi | Jisham ...  

   • Binsi | Rafeeq Ahammed | Umma | ഉമ്മ ...  

Комментарии

Информация по комментариям в разработке