Foods to Improve Eyesight, കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ ഉൾപെടുത്തേണ്ട ഭക്ഷണ വിഭവങ്ങൾ

Описание к видео Foods to Improve Eyesight, കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ ഉൾപെടുത്തേണ്ട ഭക്ഷണ വിഭവങ്ങൾ

കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ ക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട വിഭവങ്ങളാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
00971554680253
Dr sajid kadakkal

#HowtoImproveEyesight
#കാഴ്ചശക്തിവർദ്ധിപ്പിക്കാൻ
#FoodstoImproveEyesight
#ImproveEyesight
#ToBoostyourEyesight
#BestFoodstoImproveEyesight
#കാഴ്ചശക്തികൂട്ടാംഈഭക്ഷണകഴിച്ച്
#HomeRemedyforWeekEyesight
#ImproveEyeVision
#GetRidofMyopia

#കണ്ണുകളുടെ #കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ശരീരത്തിനാവശ്യമായ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഭക്ഷണവിഭവങ്ങളെയാണ് വീഡിയോ വിശദമായി പരാമർശിച്ചിട്ടുള്ളത്. കൂടുതൽ വിറ്റാമിനുകളും, മെറ്റൽസ് കളും അടങ്ങിയിട്ടുള്ള പഴവർഗ്ഗങ്ങളും, പച്ചക്കറി വിഭവങ്ങളും, മത്സ്യ മാംസ വിഭവങ്ങളും കഴിക്കേണ്ട രീതിയിൽ കുറിച്ച് വിശദമായി തന്നെ വീഡിയോയിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. അതുപോലെ ദൈനംദിനജീവിതത്തിൽ ശ്രദ്ധിക്കേണ്ട മറ്റു മാർഗ്ഗനിർദ്ദേശങ്ങളും മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. രാത്രി സമയങ്ങളിൽ ആവശ്യത്തിന് വെളിച്ചം ഉള്ള സ്ഥലങ്ങളിൽ പോലും കാഴ്ച കുറയുന്ന അവസ്ഥയും, പുസ്തകങ്ങൾ വായിക്കുമ്പോൾ വ്യക്തത ഇല്ലാതെ ആവുകയും, #ദൂരക്കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയും, #തിമിരം പോലെയുള്ള രോഗാവസ്ഥയും ഈ പറഞ്ഞ കാഴ്ചശക്തിയെ ബാധിക്കാം. എന്നാൽ നമ്മുടെ ശരീരത്തിന് ആവശ്യമായ ആരോഗ്യഗുണങ്ങൾ ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച് കാഴ്ചശക്തിയെ ബാലൻസ് ചെയ്തു നിലനിർത്തി മുന്നോട്ടു പോകാനും സാധിക്കും. നമ്മുടെ ദൈനംദിന ജീവിതത്തിലെ ഭക്ഷണരീതിയിൽ പ്രധാനമായ ഉൾപ്പെടുത്തേണ്ട ഈ വിഭവങ്ങൾ #കാഴ്ചശക്തി വർധിപ്പിക്കുക മാത്രമല്ല നമ്മുടെ ശരീരത്തിന് ഊർജ്ജസ്വലതയോടെ കൂടി നിലനിർത്താനും സാധിക്കുന്നതാണ്. ആവശ്യക്കാരായ നിരവധി ആളുകളുടെ താൽപര്യപ്രകാരം ചെയ്ത ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.

കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.

   / @drsajidkadakkal3327  

Facebook page Link:
  / drsajidkadakkal  

#00971554680253
#DrSajidzkadakkal

Комментарии

Информация по комментариям в разработке