'കാറ്റ് വന്നാൽ പേടിക്കുന്ന പിഞ്ചുമക്കൾ മണ്ണിനടിയിലാണ്, എവിടേക്കാ ഞങ്ങൾ പോവുക? | Wayanad Landslide

Описание к видео 'കാറ്റ് വന്നാൽ പേടിക്കുന്ന പിഞ്ചുമക്കൾ മണ്ണിനടിയിലാണ്, എവിടേക്കാ ഞങ്ങൾ പോവുക? | Wayanad Landslide

മഴ വരുമ്പോൾ മാറിതാമസിക്കാൻ ആവശ്യപ്പെടുന്നവർ താമസിക്കാൻ സ്ഥലംകൂടി കാണിച്ചുതരണ്ടേയെന്ന് മുണ്ടക്കൈ സ്വദേശിയായ ലൈലാബി. ഞങ്ങളുടെ അയൽപക്കത്തുള്ളവർ തീരെ എഴുന്നേൽക്കാൻ കഴിയാത്തവരാണ്. കാലും കൈയ്യും ഇല്ലാത്തവരാണ്. അവരെ അവിടെയിട്ട് നമ്മൾ കുടുംബത്തോടൊപ്പം പോവുമോ? എന്നിട്ട് ഞങ്ങൾ മാറിയപ്പോൾ എന്താണ് കാണുന്നത്? കാറ്റ് വന്നാൽ പേടിക്കുന്ന പിഞ്ചുമക്കളടക്കമാണ് മണ്ണിനടിയിൽ. അവരൊക്കെ എവിടെ ആരോടാണ് സങ്കടം പറയേണ്ടത്? ആരോടാ ഞങ്ങൾ ചോദിക്കുക? ഞങ്ങളെ ആദ്യമേ സുരക്ഷിതസ്ഥലത്തേക്ക് മാറ്റണമായിരുന്നു. മാറിക്കോളി എന്നുപറഞ്ഞാൽ എവിടേക്കാ ഞങ്ങൾ പോവുക? ഏഴുപേർ പോയെന്ന് മാത്രമേ ഇപ്പോൾ പറയാനാവൂ. ബാക്കി ആരാണ് എന്തൊക്കെയാണെന്ന് ഞങ്ങൾക്കറിയില്ലെന്നും അവർ പറഞ്ഞു. | Wayanad Landslide

Report: KP Nijeesh Kumar
Camera: Arun Nilambur
Edit: Nikhil VA

Click Here to free Subscribe: https://bit.ly/mathrubhumiyt

Stay Connected with Us
Website: www.mathrubhumi.com
Facebook-   / mathrubhumidotcom  
Twitter- https://twitter.com/mathrubhumi?lang=en
Instagram-   / mathrubhumidotcom  
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029...


#wayanadlandslide #wayanad #chooralmala

Комментарии

Информация по комментариям в разработке