LSGI MAINS - SPECIAL TOPIC : E-governance programmes in India

Описание к видео LSGI MAINS - SPECIAL TOPIC : E-governance programmes in India

LSGI MAINS പരീക്ഷയിലെ Paper 2 (Special Topic) ലെ E - Governance എന്ന ടോപ്പിക് ലേ പ്രധാനപ്പെട്ട ഒരു ഭാഗം ആണ് ഇന്ത്യയിലെ ഇ-ഗവർണൻസ് പദ്ധതികൾ. ഭരണം ആധുനികവും സുതാര്യവും ജനകീയവും ആക്കാൻ ആയി നടപ്പിലാക്കിയ ഇത്തരം പദ്ധതികൾ പരീക്ഷകൾക്ക് പ്രാധാന്യമേറിയതാണ്. നോട്ട് തയ്യാറാക്കി പഠിക്കുക.

Комментарии

Информация по комментариям в разработке