വീടിനെ വീടാക്കുന്ന 3 കാര്യങ്ങൾ|

Описание к видео വീടിനെ വീടാക്കുന്ന 3 കാര്യങ്ങൾ|

#home #Iamimperfectathome #house
നിങ്ങളുടെ വീട് ഒരു ഭവനമായി മാറിയിടുണ്ടോ?
ഒരു ഹൗസ് ഹോം ആയി മാറണമെങ്കിൽ ശ്രദ്ധിക്കേണ്ട കുറെ ഏറേ കാര്യങ്ങൾ ഉണ്ട്.
This video reflects upon 3 main ingredients which make a house a home. എന്റെ വീട് ഇഷ്ടികകളും കല്ലുകളും മറ്റും ചേർത്ത് വെച്ച വെറുമൊരു വീട് മാത്രമായി നിലകൊള്ളുകയാണോ അല്ലെങ്കിൽ അത് ഒരു ഭവനമായി മാറിട്ടുണ്ടോ എന്ന് ധ്യാനപൂർവ്വം ചിന്തിക്കാനുള്ള ഒരു അവസരമാണിത്.
Watch this video and try to be a home for others

Комментарии

Информация по комментариям в разработке