സുകൃതഹാരങ്ങൾ-Std 9 മലയാളം, Sukruthahaarangal- Class 9 Malayalam.

Описание к видео സുകൃതഹാരങ്ങൾ-Std 9 മലയാളം, Sukruthahaarangal- Class 9 Malayalam.

Sukruthahaarangal, സുകൃതഹാരങ്ങൾ Std 9 , Kerala paadaavali, Class 9, കേരള പാഠാവലി ഉള്ളിലുയിർക്കും മഴവില്ല് Summary and detailed explanation.


കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച മലയാള കവികളിൽ ഒരാളാണ് എൻ. കുമാരനാശാൻ. ആശാൻ്റെ കൃതികൾ കേരളീയ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി. ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യദശകങ്ങളിൽ കേരള സമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെയുള്ള ആശാൻ്റെ പ്രതികരണമാണ് "ചണ്ഡാലഭിക്ഷുകി" എന്ന കൃതി. അതിലെ ഒരു ഖണ്ഡമാണ് കാവ്യ ഭാഗം.


#class9malayalam
#sukruthahaarangal
#malayalam

Комментарии

Информация по комментариям в разработке