How to make a water filter at home |വെള്ളത്തിൻറെ പ്രശ്നങ്ങൾക്ക് പരിഹാരം, വെള്ളം എങ്ങന ശുദ്ധീകരിക്കാം

Описание к видео How to make a water filter at home |വെള്ളത്തിൻറെ പ്രശ്നങ്ങൾക്ക് പരിഹാരം, വെള്ളം എങ്ങന ശുദ്ധീകരിക്കാം

വെള്ളത്തിൻറെ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമായി PVC പൈപ്പ് ഉപയോഗിച്ച് കുറഞ്ഞ ചിലവിൽ ആർക്കും നിർമ്മിക്കാവുന്ന ഒരു വാട്ടർ ഫിൽറ്ററിനെ കുറിച്ചാണ് ഈ വീഡിയോ
യാതൊരു കെമിക്കലും ഉപയോഗിക്കാതെ തീർത്തും നാച്ചുറൽ ആയി തന്നെ വെള്ളം ശുദ്ധീകരിക്കാൻ കഴിയും.
ഈ ഫിൽട്ടർ എങ്ങനെ നിർമിക്കാം എന്ന് വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും കമന്റ് ബോക്സിലൂടെ അറിയിക്കുക

This video is about a low cost water filter that can be made by anyone using PVC pipe as a solution to water problems.
Water can be purified naturally without the use of any chemicals.
The video shows in detail how to make this filter.

മറ്റ് വീഡിയോസിന്റ ലിങ്കുകൾ താഴെ കൊടുക്കുന്നു
1)    • 💥തെങ്ങ് മട്ടൽ കൊണ്ടൊരു കളി ബൈക്കുണ്ടാ...  
2)    • Видео  
3)    • Rock climbing in India | Badami Rock ...  

Комментарии

Информация по комментариям в разработке