Stages of paddy cultivation നെൽകൃഷി വിവിധ ഘട്ടങ്ങൾ കേരളം

Описание к видео Stages of paddy cultivation നെൽകൃഷി വിവിധ ഘട്ടങ്ങൾ കേരളം

പ്രധാനപ്പെട്ട ഘട്ടങ്ങൾ മാത്രമാണ്. നെൽകൃഷി വളരെ ശ്രദ്ധയോടും താൽപര്യത്തോടും ചെയ്യേണ്ടതാണ്. ലാഭവും നഷ്ടവും നോക്കിയല്ല പലരും കൃഷിയിറക്കുന്നത്. ആത്മ സംതൃപ്തിക്കും വിഷരഹിതമായ ഭക്ഷണവും മുന്നിൽ കാണുന്നവരും ഇല്ലാതില്ല. കർഷകർ നാടിന്റെ സമ്പത്താണ്. അവരെ ബഹുമാനിക്കാനും ആദരിക്കാനും എല്ലാവരും ശ്രദ്ധിക്കുക.

Комментарии

Информация по комментариям в разработке