തസ്‌മിദിനെ കണ്ടെത്തിയത് താംബരം- അസം ട്രെയിനിൽ | Kazhakootam Girl Missing Case

Описание к видео തസ്‌മിദിനെ കണ്ടെത്തിയത് താംബരം- അസം ട്രെയിനിൽ | Kazhakootam Girl Missing Case

Kazhakootam Girl Missing Case: തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരിയെ വിജയവാഡയിൽ കണ്ടെത്തി. ‌‌‌താംബരം എക്സ്പ്രസിൽ നിന്നാണ് കുട്ടിയെ കിട്ടിയത്. മലയാളി സമാജം പ്രവർത്തകരാണ് കണ്ടെത്തിയത്. കാണാതായി 37 മണിക്കൂറിനു ശേഷമാണ് കണ്ടെത്തുന്നത്. കുട്ടിക്കൊപ്പം സ്ത്രീകളും ഉണ്ടായിരുന്നതായി സമാജം പ്രവർത്തകർ പറയുന്നു. നിലവിൽ കുഞ്ഞിനെ ആർപിഎഫ് പ്രവർത്തകർക്ക് കൈമാറിയിരിക്കുകയാണ്.

A widespread search is underway to locate a 13-year-old girl who went missing from Kazhakkottam. Thasmith Thamsum, daughter of Assam native Anwar Hussain, who resides near the Kazhakkottam block office, was last seen at 10 AM yesterday.

#kazhakootamgirlmissingcase #girlmissingcase #tazmeen #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке