kerala Excise recruite Passing Out parade 2024 at Tiruvananthapuram

Описание к видео kerala Excise recruite Passing Out parade 2024 at Tiruvananthapuram

കേരള പോലീസ് ട്രെയിനിംഗ് കോളേജിൽ നിന്ന് അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ 173 സിവിൽ എക്സൈസ് ഓഫീസർമാർ, സത്യപ്രതിജ്ഞ ചെയ്തു എക്സൈസ് സേനയുടെ ഭാഗമായി.

വഴുതയ്ക്കാട് പോലീസ് ട്രെയിനിംഗ് കോളേജ് ഗ്രൗണ്ടിൽ നടന്ന പാസിംഗ് ഔട്ട് പരേഡിലെ ദൃശ്യങ്ങൾ കാണാം..

Комментарии

Информация по комментариям в разработке