കര്യന്‍ മൂപ്പനു ശേഷം ഗദ്ദിക അതിജീവിക്കുമോ... | Gadhika | Kariyan Mooppan

Описание к видео കര്യന്‍ മൂപ്പനു ശേഷം ഗദ്ദിക അതിജീവിക്കുമോ... | Gadhika | Kariyan Mooppan

അടിയരുടെ ഗോത്ര കലാരൂപമാണ് ഗദ്ദിക. അടിയരുടെ അനുഷ്ഠാന കലാരൂപം കൂടിയാണ് ഗദ്ദിക. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെ ഗാന നൃത്ത രൂപത്തില്‍ അവതരിപ്പിക്കുകയാണ് ഗദ്ധികയില്‍ ചെയ്യുന്നത്. പാരമ്പര്യമായി കൈമാറപ്പെട്ട ഈ സാംസ്‌ക്കാരിക ഗോത്ര താളത്തിന്റെ ജീവിച്ചിരിക്കുന്ന കുലപതിയാണ് കാര്യന്‍ മൂപ്പന്‍.

#Gadhika #KariyanMooppan #Wayanad

Subscribe for more videos: https://goo.gl/jP9ABo

Like us on Facebook:   / doolnews  

Instagram:   / thedoolnews  

Follow us on Twitter:   / doolnews  

Комментарии

Информация по комментариям в разработке