125 രൂപക്ക് 4 വയറുകൾ നിറച്ച വീട്ടമ്മ | Faseela Ansar | Josh Talks Malayalam

Описание к видео 125 രൂപക്ക് 4 വയറുകൾ നിറച്ച വീട്ടമ്മ | Faseela Ansar | Josh Talks Malayalam

നിങ്ങൾ സ്വപ്നം കാണാറുണ്ടോ? സ്വപ്നം കാണാൻ മടിക്കരുത്, കാരണം സ്വപ്നങ്ങളാണ് വിജയത്തിലേക്കുള്ള താക്കോൽ. ഇനി സ്വപ്നം കാണൂ Confident ആയി നിങ്ങളെ മനസ്സിലാക്കുന്ന ഒരു Environment -നോടൊപ്പം. https://joshskills.app.link/q95ajroSzrb

തൻ്റെ യൗവ്വനത്തിൽ തന്നെ ജീവിതഭാരങ്ങൾ ഏറ്റെടുക്കേണ്ടിവരികയും, ഒന്നുമില്ലായ്മയിൽനിന്നു ഒരു വലിയ വിജയം തന്റെ സ്വന്തം പ്രയത്നംകൊണ്ട് കൈവരിക്കാൻ സാധിച്ച സെലിബ്രിറ്റി മേക്കപ്പ് artist ഫസീല അൻസാർ ആണ് ഇന്ന്
ജോഷ് Talks ഇൽ തന്റെ struggle story പറയുന്നത്.

തോൽവിക്കു പിന്നാലെ തോൽവികളെ നേരിട്ടവരായിരിക്കും നമ്മളിൽ പലരും. എന്നാൽ തോൽവി സമ്മധിച്ചു മുന്നോട്ട്പോകാതെ നിന്നവരിൽ ഒരാൾ ആണോ നിങ്ങൾ? ജീവിതത്തതിൽ ഒരിക്കലെങ്കിലും "എന്നെകൊണ്ട് ഇനി വയ്യ" എന്ന് പറഞ്ഞു പിന്മാറിയിരുന്ന നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടാകും. എന്നാൽ ജീവിതത്തിലെ ചെറുതും വലുതുമായ പ്രേശ്നനങ്ങളെ വെല്ലുവിളിയായി ഏറ്റെടുത്തു മുന്നോട്ട് പോകാൻ കഴിയുന്നതാണ് ഒരു successful person ആകുവാനുള്ള ആദ്യപടി. വലുപ്പച്ചെറുപ്പങ്ങൾ ഇല്ലാതെ ആരുമാകട്ടെ, നിങ്ങളുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാൻ നിങ്ങള്ക്ക് മാത്രമാണ് സാധിക്കുക. നിങ്ങളാണ് വിജയത്തിന്റെ താക്കോൽ.

ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും കഴിയും, കൂടുതൽ വിവരങ്ങൾക്ക് [email protected] ൽ ബന്ധപ്പെടുക.

Listen to this Chat on Spotify :https://open.spotify.com/episode/6mCc...

Today, Fazila Ansar, a celebrity makeup artist who had to shoulder the burdens of life in her youth and rose from nothing to a huge success through her own efforts is telling her story onJosh talks.

Many of us have faced defeat after defeat. But are you one of those people who just admit defeat and don't move on? At least once in your life there have been moments when you said "I can't take it anymore" and retreated. But the first step to becoming a successful person is to be able to take the small and big problems in life as a challenge and move forward. No matter what size you are, only you can make your dreams come true. You are the key to success.

If you find this talk helpful, please like and share it and let us know in the comments box.

You can now showcase and advertise your brand on the Josh Talks videos, reach out to us at [email protected] if you are interested.

Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.

ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook:   / joshtalksmal.  .
► ജോഷ് Talks Twitter:   / joshtalkslive  
► ജോഷ് Talks Instagram:   / joshtalksma.  .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: https://events.joshtalks.com

#joshtalksmalayalam #motivation #nevergiveup

Комментарии

Информация по комментариям в разработке