പത്താം ക്‌ളാസിൽ തോൽവി; ഇന്ന് ആയിരക്കണക്കിന് സി.എക്കാരെ സൃഷ്ടിക്കുന്ന സംരംഭകൻ | SPARK STORIES

Описание к видео പത്താം ക്‌ളാസിൽ തോൽവി; ഇന്ന് ആയിരക്കണക്കിന് സി.എക്കാരെ സൃഷ്ടിക്കുന്ന സംരംഭകൻ | SPARK STORIES

പത്താം ക്ലാസിലെ തോൽവിക്ക് ശേഷം പാരലൽ കോളേജിൽനിന്നും SSLC പാസായി. പോളിടെക്നിക് കോഴ്‌സിന് ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. പ്ലസ്‌ടു കൊമേഴ്‌സിന് ചേർന്ന് പാസായതിന് ശേഷം സി.എ പഠനം ആരംഭിച്ചു. അതോടൊപ്പം സി.എ വിദ്യാർത്ഥികൾക്ക് ക്‌ളാസ് എടുക്കാനും തുടങ്ങി. ആദ്യബാച്ചിലേ 20 വിദ്യാർത്ഥികളിൽ 14 പേർ പാസായി. പിന്നീട് വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിച്ചതോടെ സുഹൃത്തുമായി ചേർന്ന് Pacioli Gurukulam എന്ന പേരിൽ സ്ഥാപനം തുടങ്ങി. ഇന്ന് ഏകദേശം 600ൽ പരം വിദ്യാർഥികൾ ആറുമാസത്തിലൊരിക്കൽ ഇവിടെനിന്നും പഠിച്ചിറങ്ങുന്നു. സി.എ ഉനൈസ് പെരിങ്ങോടന്റെയും Pacioli Gurukulam എന്ന സ്ഥാപനത്തിന്റെയും സ്പാർക്കുള്ള കഥ...

Spark - Coffee with Shamim Rafeek
C.A Unais Peringodan
Pacioli Gurukulam
+91 90617 00888

Комментарии

Информация по комментариям в разработке