മുടക്കുമുതലിന്റെ 6 ഇരട്ടി ലാഭം|vannamei shrimp farming|Biofloc Fish Farm

Описание к видео മുടക്കുമുതലിന്റെ 6 ഇരട്ടി ലാഭം|vannamei shrimp farming|Biofloc Fish Farm

മത്സ്യകൃഷി ജീവനോപാധിയായി ചെയ്തുവരുന്ന കർഷകനാണ് ആര്യനാട് ചെറുകുളം എന്ന ഗ്രാമത്തിലെ ശ്രീ.ജോയ്.സർക്കാർ ധനസഹായത്തോടെ ആരംഭിച്ച ഇദ്ദേഹത്തിന്റെ ഫാമിൽ വനാമി,തിലോപ്പിയ തുടങ്ങിയ മത്സ്യങ്ങളെ വളർത്തി വരുന്നു. കൂടാതെ മത്സ്യകൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തന്റെ അനുഭവ പരിചയത്തിൽ കൂടി നേടിയ അറിവുകൾ പകർന്നു കൊടുക്കുന്ന ശ്രീ.ജോയ് കേരളത്തിൽ എവിടെയും ചുരുങ്ങിയ ചിലവിൽ പടുതാകുളങ്ങൾ നിർമിച്ച് മത്സ്യ കുഞ്ഞുങ്ങളെ വിതരണവും ചെയ്യുന്നു.മത്സ്യകൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇദ്ദേഹത്തെ വിളിക്കാം

ജോയ് ചെറുകുളം
Ph: 8921649830

ഇനിയും ഞങ്ങളുടെ ചാനൽ SUBSCRIBE ചെയ്യാത്തവർ SUBSCRIBE ചെയ്ത് BELL ICON ON ചെയ്താൽ ഞങ്ങൾ അപ്‌ലോഡ് ചെയ്യുന്ന വീഡിയോസ് ഉടൻ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ആയി ലഭിക്കും
FOLLOW US ON SOCIAL MEDIA
  / lifeinkeralatv  

Hope you all enjoyed watching it.
If so Please subscribe and click that like button .It would really a lot to Me.
All the content Published on this channel is protect under the copyright Law and should not used Everything you see on this Video is created by me.

Please do not use any photos or content without first asking permission.
Email id : [email protected]

FOR BUSINESS ENQUIRIES AND FOR PAID COLLABORATION CONTACT : [email protected]


#fishfarmingtrivandrum​#bestplaceforfishing#profitablefarming#fishfarmingkerala#vietnamsuper#aadufarm​#tilopiafish#varal#lifeinkerala#homegarden#krishiarivu#krishiarivukal#krishivarthakal#krishikazhchakal#kitchengarden#vegetablegarden#krishinews#Lifeinkeralatv#fruitnurserymalayalam#Seeds#Howtofarm#HowtoEarnmoney​#krishimalayalam#vanamei#shrimp#fisherieskerala#fishfarmingindia

Комментарии

Информация по комментариям в разработке