"വിട്ടുവീഴ്ചകൾ ചെയ്യുന്നവർ ഉണ്ടായിരിക്കാം"; Congressലെ മോശം പെരുമാറ്റത്തെക്കുറിച്ച് തുറന്നുപറച്ചിൽ

Описание к видео "വിട്ടുവീഴ്ചകൾ ചെയ്യുന്നവർ ഉണ്ടായിരിക്കാം"; Congressലെ മോശം പെരുമാറ്റത്തെക്കുറിച്ച് തുറന്നുപറച്ചിൽ

Simmy Rosebell John Against Congress Leaders : അവസരം കിട്ടാൻ ചൂഷണത്തിന് നിന്ന് കൊടുക്കേണ്ടി വരുന്ന അവസ്ഥയെന്ന് വെളിപ്പെടുത്തിയത് പ്രമുഖ കോൺഗ്രസ് വനിത നേതാവാണ്. ഹേമ കമ്മിറ്റി മോഡൽ കമ്മിറ്റി രാഷ്ടീയത്തിലും കൊണ്ടുവരണം. അവസരം കിട്ടാൻ കോൺഗ്രസ്സിൽ ചൂഷണത്തിന് നിന്ന് കൊടുക്കേണ്ടി വരുന്ന അവസ്ഥയാണെന്ന് എഐസിസി അംഗവും പ്രമുഖ കോൺഗ്രസ് നേതാവുമായ സിമി റോസ്ബെൽ ജോൺ ന്യൂസ് 18 നോട് വെളിപ്പെടുത്തി.

A prominent Congress woman leader has revealed that getting opportunities often means having to endure exploitation. Simi Rosebell John, an AICC member and prominent Congress leader, disclosed to News 18 that the model of the Hema Committee should be applied to politics as well. She stated that the situation in the Congress is such that one has to face exploitation to secure opportunities.

#simirosebelljohn #vdsatheesan #allegationagainstcongressleaders #simirosebelljohnnews18 #congresskerala #news18kerala #malayalamnews #keralanews #breakingnews

About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.

ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

Subscribe our channel for latest news updates:
https://tinyurl.com/y2b33eow


Follow Us On:
-----------------------------
Facebook:   / news18kerala  
Twitter:   / news18kerala  
Website: https://bit.ly/3iMbT9r
News18 Mobile App - https://onelink.to/desc-youtube

Комментарии

Информация по комментариям в разработке