പ്രധാനമന്ത്രി കസേരയിട്ട് ഇരുന്ന ദ്വീപിൽ | Island Hoping to Bangaram, Thinnakkara Island, Lakshadweep

Описание к видео പ്രധാനമന്ത്രി കസേരയിട്ട് ഇരുന്ന ദ്വീപിൽ | Island Hoping to Bangaram, Thinnakkara Island, Lakshadweep

പ്രധാനമന്ത്രി കസേരയിട്ട് ഇരുന്ന ദ്വീപിൽ | Visiting Bangaram Island Lakshadweep I Bangaram Resort #techtraveleat #lakshadweep

ലക്ഷദ്വീപ് ടൂർ പാക്കേജുകൾക്ക് tripuntold നെ contact ചെയ്യാം

വിളിക്കേണ്ട നമ്പർ : 9886922633
WhatsApp : https://wa.me/+919886922633

പാക്കേജിനെ കുറിച്ചുള്ള മുഴുവൻ വിവരങ്ങളും ലഭിക്കാൻ:
https://www.tripuntold.com/lakshadwee...

We reached Agathi from Kavaratti Island in Lakshadweep and from there we traveled to Bangaram Island by boat. Bangaram is an island in Lakshadweep which is famous for tourism. Bangaram Island became more famous after a picture of Prime Minister Narendra Modi sitting on a chair went viral. Different features of Lakshadweep and much more to see here. The island also has a beautiful resort owned by the Government. Hope you enjoy our trip to Bangaram Island and more about the place in this video.

ലക്ഷദ്വീപിലെ കവരത്തി ദ്വീപിൽ നിന്നും അഗത്തിയിലെത്തിയ ഞങ്ങൾ അവിടെ നിന്നും ബോട്ടിൽ ബംഗാരം ദ്വീപിലേക്ക് യാത്രയായി. ലക്ഷദ്വീപിൽ ടൂറിസത്തിന് പേരുകേട്ട ഒരു ദ്വീപാണ് ബംഗാരം. ഈയിടെ പ്രധാനമന്ത്രി നരേന്ദ്രമോഡി കസേരയിട്ട് ഇരുന്ന ചിത്രം വൈറലായതിനെത്തുടർന്ന് ബംഗാരം ദ്വീപും വാർത്തകളിൽ നിറയുകയാണ്. ലക്ഷദ്വീപിലെ വ്യത്യസ്തമായ കാഴ്ചകളും മറ്റുമൊക്കെ ഇവിടെ ദൃശ്യമാണ്. കൂടാതെ സർക്കാർ വക ഒരു അടിപൊളി റിസോർട്ടും ഈ ദ്വീപിലുണ്ട്. ബംഗാരം ദ്വീപിലേക്കുള്ള യാത്രയും അവിടത്തെ വിശേഷങ്ങളുമൊക്കെയാണ് ഈ വീഡിയോയിൽ.

00:00 Intro
00:23 Kavaratti to Agatti
04:19 Beach Resort in Agatti
08:21 Boat journey to Bangaram Island
12:50 Thinnakkara Island
27:24 Snorkeling
30:36 Bangaram Island
44:37 Nombuthura
45:36 Conclusion

For business enquiries: [email protected]

*** Follow us on ***
Facebook:   / techtraveleat  
Instagram:   / techtraveleat  
Twitter:   / techtraveleat  
Website: http://www.techtraveleat.com

Комментарии

Информация по комментариям в разработке