മുളയിൽ വിരിയുന്ന വിസ്മയങ്ങൾ | URAVU WAYANAD | Sustainable Livelihoods | Rural Empowerment

Описание к видео മുളയിൽ വിരിയുന്ന വിസ്മയങ്ങൾ | URAVU WAYANAD | Sustainable Livelihoods | Rural Empowerment

#uravu #bamboo #culture #trending
'BAMBOO IS BOON' |CINEMATIC PROMO URAVU '| Sustainable Livelihoods | Rural Empowerment
Uravu Indigenous Science & Technology Study Centre commonly known as Uravu, located in Thrikkaipetta village of Wayanad, Kerala. Uravu is a bamboo-based developmental organization that strives for rural empowerment through sustainable solutions
മുളയിൽ വിരിയുന്ന വിസ്മയങ്ങൾ
വയനാട്ടിലെ തൃക്കൈപ്പറ്റ എന്ന ഗ്രാമം മുളകളുടെ സ്വർഗ്ഗമാണ്. സൗത്ത് ഇന്ത്യയിലെ ഏറ്റവും സമ്പുഷ്ടവും വ്യത്യസ്ത തരത്തിലുള്ള ഇനം മുളകളും ഉള്ള ഒരു അപൂർവ ഗ്രാമം ആണ് തൃക്കൈപ്പറ്റ. മുള പൈതൃക ഗ്രാമം എന്നാണ് ഇവിടം അറിയപ്പെടുന്നത് തന്നെ. ഈ ഗ്രാമത്തെ കാഴ്ചകൾ നിറഞ്ഞ ഒരു പൈതൃക ഗ്രാമമാക്കി മാറ്റിയത് ഉറവ് എന്ന സംരംഭമാണ്.

URAVU INSTAGRAM :  / uravu.in  
URAVU WEBSITE : https://www.uravu.in/

Комментарии

Информация по комментариям в разработке