ഇസ്രയേലിന് കടുത്ത പ്രഹരം ഉറപ്പ്, പ്ലാന്‍ മെനഞ്ഞ് ഇറാന്‍, യുദ്ധത്തിന് റഷ്യയും | Israel | Hamas | Iran

Описание к видео ഇസ്രയേലിന് കടുത്ത പ്രഹരം ഉറപ്പ്, പ്ലാന്‍ മെനഞ്ഞ് ഇറാന്‍, യുദ്ധത്തിന് റഷ്യയും | Israel | Hamas | Iran

ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയയെ കൊലപ്പെടുത്തിയതിന് പ്രതികാരമായി ഇസ്രയേലിനെതിരെ ഇറാന്‍ സ്വീകരിക്കുന്ന പ്രതികാര നടപടികള്‍ക്ക് കാലതാമസം നേരിടുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ് പറഞ്ഞത് എന്ത് കൊണ്ട് ആയിരിക്കും, ഇറാന് ഇനി തിരിച്ചടിയ്ക്കാന്‍ താത്പര്യം ഇല്ലേ എന്ന് തോന്നിപ്പിക്കും വിധം ആണ് ഇറാന്റെ പ്രവര്‍ത്തികള്‍ എന്നാല്‍ അത് അല്ല എന്നും ഇസ്രയേലിനെ ഭയപ്പാടില്‍ നിര്‍ത്തി മനശാസ്ത്ര പരമായ യുദ്ധം ആണ് ഇറാന്‍ ആഗ്രഹിക്കുന്നത് എന്ന് ആണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

#hamaswar #israelwar #idf

Комментарии

Информация по комментариям в разработке