കരിപ്പൂര്‍ വിമാനത്താവളത്തിലെ നിര്‍ണായക ഘട്ടം, അനുമതി കാത്ത് നാളുകള്‍ | Karipur airport | Runway

Описание к видео കരിപ്പൂര്‍ വിമാനത്താവളത്തിലെ നിര്‍ണായക ഘട്ടം, അനുമതി കാത്ത് നാളുകള്‍ | Karipur airport | Runway

കരിപ്പൂര്‍ വിമാനത്താവളം റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയയുടെ (റെസ) നീളം കൂട്ടുന്ന പ്രവൃത്തികള്‍ക്ക് ആവശ്യമായ മണ്ണെടുക്കാനുള്ള ജിയോളജി വകുപ്പിന്റെ അനുമതി നീളുന്നു. മണ്ണെടുക്കാന്‍ 75 സ്ഥലങ്ങള്‍ കണ്ടെത്തിയെങ്കിലും 16 ഇടങ്ങളില്‍ മാത്രമാണ് സ്റ്റേറ്റ് എന്‍വിറോണ്‍മെന്റല്‍ ഇംപാക്ട് അസസ്‌മെന്റ് അതോറിറ്റിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്.

#karipurairport #calicut #runway

Комментарии

Информация по комментариям в разработке