Japa Yoga Sadhana - ജപയോഗ സാധന - മന്ത്ര ജപ പ്രാധാന്യം - Swami Tapasyamritananda

Описание к видео Japa Yoga Sadhana - ജപയോഗ സാധന - മന്ത്ര ജപ പ്രാധാന്യം - Swami Tapasyamritananda

ഏകാഗ്രതയ്ക്കും ആത്മീയ സാധനയ്ക്കും ഒരു സാധകനെ സഹായിക്കുന്ന ഏറ്റവും വലിയ ഘടകമാണ് മന്ത്രജപം എന്ന് അമ്മ ഇപ്പോഴും പറയാറുണ്ടല്ലോ. മന്ത്ര ജപ സാധനയുടെ പ്രാധാന്യത്തെക്കുറിച്ചും ജപ സാധനാ രീതികളെക്കുറിച്ചും സ്വാമി തപസ്യാമൃതാനന്ദ വിവരിക്കുന്നു. നിത്യ ജപ സാധനയ്ക്കായ് ഉപയോഗിക്കാവുന്ന നിർദ്ദേശങ്ങൾ...

"നമ്മുടെ ചിന്തകളെ നിയന്ത്രിക്കുവാനാണു മന്ത്രജപം ഏറെയും ഉപകരിക്കുന്നതു്. പരമാത്മതത്ത്വത്തിലെത്തുന്നതിനുള്ള തുഴയാണു മന്ത്രം. ഇന്നു നമ്മുടെ മനസ്സു് നാനാത്വത്തില്‍ ബന്ധിച്ചിരിക്കുകയാണു്. അതിനെ അവിടെനിന്നും വിടുവിച്ചു് ഈശ്വരനില്‍ നിര്‍ത്തുവാന്‍ മന്ത്രജപം സഹായിക്കും."
അമ്മ


“Mental purity will come through constant chanting of the divine name. This is the simplest way. You are trying to cross the ocean of transmigration, the cycle of birth and death. The mantra is the oar of the boat; it is the instrument you use to cross the samsara of your restless mind, with its unending thought waves. The mantra can also be compared to a ladder that you climb to reach the heights of God-realization.”


Read Amma's answers to various questions on #Mantra #Japa


https://www.amrita.in/malayalam/590
https://www.amritapuri.org/6719/mantr...

https://www.amritapuri.org/63050/15-m...


#Amma #Amritanandamayi #Amrita

Комментарии

Информация по комментариям в разработке