Thinkalum Kathiroliyum | Agni Pareeksha 1968 | G. Devarajan | P Susheela | Malayalam Song

Описание к видео Thinkalum Kathiroliyum | Agni Pareeksha 1968 | G. Devarajan | P Susheela | Malayalam Song

Welcome to Mollywood Gems🙏

ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​

പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

Movie Agni Pareeksha | അഗ്നിപരീക്ഷ (1968)
Starring Prem Nazir, Sathyan, Sheela, Sharada, Adoor Bhasi
Music G. Devarajan
Lyricist Vayalar Ramavarma
Song Thinkalum Kathiroliyum | തിങ്കളും കതിരൊളിയും
Singer P. Susheela

Lyrics in Malayalam

തിങ്കളും കതിരൊളിയും
തിരുമുടിയില്‍ ചാര്‍ത്തി
ചന്ദനവള്ളിക്കുടിലിലിറങ്ങീ
ചൈത്ര പഞ്ചമി രാത്രീ.....

കൈമൊട്ടില്‍ മദിരനിറഞ്ഞൂ
കവിളുകള്‍ മുത്തണിഞ്ഞൂ(2)
നെയ്തലാമ്പല്‍ പൂക്കള്‍ ചിരിച്ചൂ
നിധികിട്ടിയ പോലേ(2)
എന്തിനോ... ദാഹിയ്ക്കും.. നമ്മളെ പോലേ
(തിങ്കളും..)

പൂമുകിലിന്‍ ചേലയിഴിഞ്ഞൂ
പുരികുഴല്‍ കെട്ടഴിഞ്ഞൂ
മണ്ണു വിണ്ണിനെ വാരിയെടുത്തു
മലര്‍മെത്തയിലിട്ടൂ
എന്തിനോ.. ദാഹിയ്ക്കും... നമ്മളെ പോലെ
(തിങ്കളും കതിരൊളിയും...)

Lyrics in English

Thinkalum Kathiroliyum
Thiru Mudiyil Chaarthi
Chandana Valli Kudililirangi
Chaithra Panchami Raathri

Kai Mottil Madira Niranju
Kavilukal Muthaninju(2)
Neythalaambal Pookkal Chirichu
Nidhi Kittiya Pole(2)
Enthino..dhaahikkum.. Nammale pole
Thinkalum.........

Poomukilin Chelayizhinju
Purikuzhal Kettazhinju
Mannu Vinnine Vaariyeduthu
Malar Methayilittoo
Enthino... Daahikkum... Nammale pole
(Thinkalum)


💗 Watch Evergreen Malayalam Video Songs from Old Malayalam Movies 💗

► Deepaaradhana Nada | ദീപാരാധന നട -    • Deepaaradhana Nada | ദീപാരാധന നട | Bh...  

► Aval Chirichaal | അവൾ ചിരിച്ചാൽ -    • Aval Chirichaal | Vilakku Vangiya Vee...  

► Anasooye Priyamvade | അനസൂയേ പ്രിയംവദേ -    • Anasooye Priyamvade | Mazhakaaru 1973...  

► Sukhamevide Dukhamevide | സുഖമെവിടെ ദുഃഖമെവിടെ -    • Sukhamevide Dukhamevide | Vilakku Van...  

► Dukhathin Kaippuneer | ദുഃഖത്തിൻ കയ്പ്പുനീർ -    • Dukhathin Kaippuneer | Dharamyudham 1...  

► Thrichevadikal | തൃച്ചേവടികളില്‍ -    • Thrichevadikal | Dharamyudham 1973 | ...  

► Chakravarthini Ninakku | ചക്രവര്‍ത്തിനീ നിനക്കു -    • Chakravarthini Ninakku | Chemparathy ...  

► Pralayapayodhiyil | പ്രളയപയോധിയിൽ -    • Pralayapayodhiyil | Mazhakaaru 1973 |...  

► Iniyurangoo | ഇനിയുറങ്ങൂ -    • Iniyurangoo | Vilakku Vangiya Veena 1...  

► Kunnumpurathoru Minnalaattam | കുന്നുമ്പുറത്തൊരു മിന്നലാട്ടം -    • Kunnumpurathoru Minnalaattam | Thettu...  












#malayalammoviesongs #malayalamsongs #malayalammovies #malayalamoldmovies #malayalamoldmoviesongs #mollywoodgems #oldmalayalammelodysongs #oldmalayalamsongs #oldisgoldsongs #oldisgold

Комментарии

Информация по комментариям в разработке