തിരുവനന്തപുരം സിറ്റിയുടെ ഹൃദയ ഭാഗത്ത് 150 രൂപയ്ക്ക് AC റൂമിൽ താമസിച്ചാലോ !! | Ramzi Najeem

Описание к видео തിരുവനന്തപുരം സിറ്റിയുടെ ഹൃദയ ഭാഗത്ത് 150 രൂപയ്ക്ക് AC റൂമിൽ താമസിച്ചാലോ !! | Ramzi Najeem

തിരുവനന്തപുരം നഗരത്തിൽ എത്തുന്നവർ ഇനി ഏറ്റവും സുരക്ഷിതമായി താമസിക്കുവാൻ സ്ഥലം അന്വേഷിച്ചു അലയണ്ട. അതും 150 രൂപയ്ക്ക് AC റൂമിൽ താമസിക്കാൻ കിട്ടിയാലോ... വീഡിയോ കാണൂ..
തിരുവനന്തപുരം സിറ്റിയിൽ പാളയം ചന്ദ്രശേഖരൻ നായർ പോലീസ് സ്റ്റേഡിയത്തിൽ താഴേ കാണുന്ന നമ്പറിൽ ബുക്ക് ചെയ്ത ശേഷം വന്നു താമസിക്കൂ...

For booking: 0471 2305251

Single Bed: Police- 150, Public- 250
3 Bed: Police- 400, Public- 650
4 Bed: Police- 500, Public- 750
5 Bed: Police- 650, Public- 950
6 Bed: Police- 750, Public- 1200

-------------------------------------------------------------------------------------------------------------------------------------------
Don't forget to Like, Share, Comment and Subscribe
വീഡിയോ ഇഷ്ടമായാൽ ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ട് ബെൽ ബട്ടൺ അമർത്താൻ മറക്കല്ലേ ...
---------------------------------------------------------------------------------------------------------------------------------------------------
Please subscribe for more videos: https://www.youtube.com/channel/UC-BB...

-------------------------------------------------------------------------------------------------------------------------------------------------
#trending #malayalamvlog #travelvlog #thiruvananthapuram #thiruvananthapuramdiaries #thiruvananthapuramnews #thiruvananthapurammuralilive #trivandrum #trivandrumnews #trivandrumcity #trivandrumdiaries #trivandrumchurch #trivandrumzoo #police #keralapolice #Keralapolice #പോലീസ്

Комментарии

Информация по комментариям в разработке