കുഞ്ഞിലകളുടെ വലിയ കൃഷി

Описание к видео കുഞ്ഞിലകളുടെ വലിയ കൃഷി

ഹൈഡ്രോപോണിക്സ്, മൈക്രോഗ്രീൻ എന്നിവ ഹൈടെക് സംവിധാനത്തിലൂടെ പ്രാവർത്തികമാക്കി കൃഷിയിൽ പുതിയ ശൈലി ആവിഷ്കരിച്ച തൻവീർ അഹമ്മദ്. 2023 ലെ ഹൈടെക് കൃഷിക്കുള്ള കൃഷി വകുപ്പിന്റെ പുരസ്‌കാരം നേടിയ യുവ കർഷകനാണ് തൻവീർ

Комментарии

Информация по комментариям в разработке